ആറാം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ(11) ആണ് മരിച്ചത്. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു മരണം.

ആറാം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ Read More

വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമക്ക് ജാമ്യം

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ 2021 നവംബർ 14ന് തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുർന്ന് ഇന്ന് സ്‌റ്റേഷൻ …

വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമക്ക് ജാമ്യം Read More

ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് എന്ന 47 കാരനാണ് അറസ്റ്റിലായത്. 12/11/21 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയ്ക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കായി പൊലീസ് നേരത്തെ …

ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍ Read More

താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. രാത്രിയിൽ മാനന്തവാടി കോടതിയിൽ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരികയായിരുന്ന യുവതിയാണ്‌ അപകടത്തിൽപെട്ടത്. ഒന്നാം വളവിന് താഴെ വെച്ച് സ്കൂട്ടർ നിയന്ത്രണം …

താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു Read More

വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ താമരശേരി രൂപത

താമരശേരി : വേദപാഠപുസ്‌തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ താമരശേരി രൂപത. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊളളിച്ച പുസ്‌തകത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ പരാമര്‍ശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ മുസ്ലീം നേതാക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ്‌ തീരുമാനം. …

വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ താമരശേരി രൂപത Read More

വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

താമരശ്ശേരി: വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിർപ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യൻ യുവാക്കളെ വിശ്വാസത്തിൽ നിർത്താനായിരുന്നു കൈപ്പുസ്തകം. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക …

വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത Read More

കോഴിക്കോട്: ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഏറ്റുവാങ്ങി

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് അനുവദിച്ച ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ജില്ലാ കളക്ടര്‍  ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡിയില്‍ നിന്നും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താര്‍ ഏറ്റുവാങ്ങി.  ആഗോള യുവജന സംഘടനയായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) സ്റ്റഫ് …

കോഴിക്കോട്: ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഏറ്റുവാങ്ങി Read More

കോഴിക്കോട്: അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയതു

കോഴിക്കോട്: തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ കൊടുവള്ളി നഗരസഭയിലേ  അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. 500-ൽ അധികം അതിഥി തൊഴിലാളികൾക്കാണ് മൂന്ന് ഘട്ടങ്ങളിലായി ഭക്ഷ്യ കിറ്റുകൾ വിതരണം ചൈയ്തത്. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി …

കോഴിക്കോട്: അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയതു Read More

കാരാട്ട് റസാഖ് എം.എല്‍.എക്ക് വാഹനത്തില്‍ നിന്നും വീണ് പരിക്ക്, അപകടം റോഡ് ഷോയ്ക്കിടെ

താമരശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഷോയ്ക്കിടെ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പരിക്ക്. 01/04/21 വ്യാഴാഴ്ച വൈകിട്ട് നടന്ന പരിപാടിക്കിടെ പിക്കപ്പ് വാനില്‍ നിന്നും താഴെ വീണാണ് എംഎൽഎയ്ക്ക് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മുഖത്തും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. റോഡ് ഷോയ്ക്കിടെ സെല്‍ഫിയെടുക്കാനായി …

കാരാട്ട് റസാഖ് എം.എല്‍.എക്ക് വാഹനത്തില്‍ നിന്നും വീണ് പരിക്ക്, അപകടം റോഡ് ഷോയ്ക്കിടെ Read More

പൂനൂർ പാലം: നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: പൂനൂർ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ഉണ്ണികുളം- താമരശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പൂനൂർ പുഴക്ക് കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. ചടങ്ങിൽ പുരുഷൻ കടലുണ്ടി എം. എൽ. എ അധ്യക്ഷത …

പൂനൂർ പാലം: നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു Read More