കോഴിക്കോട്: അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയതു

കോഴിക്കോട്: തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ കൊടുവള്ളി നഗരസഭയിലേ  അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. 500-ൽ അധികം അതിഥി തൊഴിലാളികൾക്കാണ് മൂന്ന് ഘട്ടങ്ങളിലായി ഭക്ഷ്യ കിറ്റുകൾ വിതരണം ചൈയ്തത്. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സിയ്യാലിഹാജി അധ്യക്ഷത വഹിച്ചു. താമരശ്ശേരി അസി. ലേബർ ഓഫീസർ കെ.കെ.കൃഷ്ണകുമാർ, എം.ഫിറോസ് അലി എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം