
റിപ്പോര്‍ട്ട്
കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന രണ്ടുപേര്‍ പോലീസ് പിടിയിലായി
By ന്യൂസ് ഡെസ്ക്
•
October 1, 2020
കോഴിക്കോട്: കടകള്‍ കുത്തിത്തുറന്ന് മോഷണം നത്തുന്ന രണ്ടുപേര്‍ പോലീസ് പിടിയിലായി. മലപ്പുറം എടവണ്ണപ്പാറ മുണ്ടക്കല്‍ സ്വദേശി വിഷ്‌ണു(23), അരീക്കോട് ഉഗ്രപുരം സ്വദേശി ജിഹാസ് (20) എന്നിവരാണ് പിടിയിലായത്. ഉണ്ണികുളം എംഎം പറമ്പ് വാളനൂരിലെ ഗോഡൗണിന്‍റെ പൂട്ടുപൊളിച്ച് 50,000 രൂപ വിലവരുന്ന 165...
Read full story



