മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായി തലോജാ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം. ഇടത് കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണില്‍ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കണ്ണിന്റെ കാഴ്ച...
Read full story