സംസ്ഥാനത്ത് തക്കാളി വില കുറഞ്ഞു

August 18, 2023

ഒരാഴ്ച മുമ്പ് കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വിലയിപ്പോൾ 50ലെത്തി. വി​ല ഉ​യ​ർ​ന്ന് നി​ന്ന​പ്പോ​ൾ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ 160 രൂ​പ വ​രെ വാ​ങ്ങി​യി​രു​ന്നു. ത​ക്കാ​ളി​ക്കൊ​പ്പം മ​റ്റ് പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ബീ​ൻ​സ് 80ൽ​നി​ന്ന് 50ഉം ​അ​ച്ചി​ങ്ങ 90ൽ​നി​ന്ന് 60ഉം ​പ​ച്ച​മു​ള​ക് …