താജിക്കിസ്ഥാനില്‍ ഭൂചലനം; ആളപായമില്ല

August 16, 2023

ദുഷാന്‍ബെ: താജിക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പുലര്‍ച്ചെ 2.56നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായം ഉള്ളതായി റിപ്പോര്‍ട്ടുകളില്ല.37.72 അക്ഷാംശത്തിലും 72.12 രേഖാംശത്തിലും ഭൂചലനത്തിന്റെ ആഴം 95 കിലോമീറ്ററായി രേഖപ്പെടുത്തിയിട്ടുണ്ട്.മെയില്‍ റിക്ടര്‍ …