ഇലക്ട്രിക് വാഹനരംഗത്ത് തരംഗം സൃഷ്ടിച്ച ടെസ്ല ഇന്ത്യയിലേക്ക് ?

July 18, 2023

ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റവും തരംഗവും സൃഷ്ടിച്ച ഇലക്ട്രിക് വാഹന കമ്പനി ഇലോൺ മസ്‌കിന്റെ ടെസ്ല ഇന്ത്യയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. മസ്‌ക് ഇന്ത്യയിൽ ഒരു ഫാക്ടറി നിർമ്മിക്കാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. അടുത്തിടെ അമേരിക്കൻ സന്ദർശനത്തിനെ ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി …