ഒമാനിലില്‍ നിന്നും നാടുകടത്തിയ രണ്ടു ഭീകരരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തു. ഒരാള്‍ മലയാളി

തിരുവനന്തപുരം: രണ്ട് ഭീകരവാദികളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്ഫോടന കേസിൽ ഉൾപ്പെട്ട കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ് ആണ് ഒരാൾ. ഡൽഹി ഹവാല കേസിലെ പ്രതിയായ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ് …

ഒമാനിലില്‍ നിന്നും നാടുകടത്തിയ രണ്ടു ഭീകരരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തു. ഒരാള്‍ മലയാളി Read More

അറസ്റ്റിലായ അബു സുഫിയാന്റെ വസതിയില്‍ എന്‍ഐഎ രഹസ്യ അറ കണ്ടെത്തി

ബഹറാംപൂര്‍: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് അറസ്റ്റിലായ ആറ് അല്‍-ഖ്വായ്ദ തീവ്രവാദികളില്‍ ഒരാളായ അബു സുഫിയാന്റെ വസതിയില്‍ എന്‍ഐഎ നടത്തിയ തിരച്ചിലില്‍ രഹസ്യ അറ കണ്ടെത്തി. റാണിനഗര്‍ പ്രദേശത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 10 അടി ഉയരമുള്ള അറ കണ്ടെത്തിയതെന്ന് …

അറസ്റ്റിലായ അബു സുഫിയാന്റെ വസതിയില്‍ എന്‍ഐഎ രഹസ്യ അറ കണ്ടെത്തി Read More

ദുരൂഹമായ സാഹചര്യത്തില്‍ കാണാനില്ലാതിരുന്ന ഗവേഷണ വിദ്യാര്‍ഥി ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കശ്മീര്‍ പൊലീസ്

ശ്രീനഗര്‍: ദുരൂഹമായ സാഹചര്യത്തില്‍ ഒരാഴ്ചയായി കാണാനില്ലാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാര്‍ഥി ഹിലാല്‍ അഹ്മദ് ദാര്‍ ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ ജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കാശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. ഹിലാല്‍ അഹ്മദിനെ കണ്ടെത്തണമെന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹിസ്ബുല്‍ …

ദുരൂഹമായ സാഹചര്യത്തില്‍ കാണാനില്ലാതിരുന്ന ഗവേഷണ വിദ്യാര്‍ഥി ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കശ്മീര്‍ പൊലീസ് Read More

അഫ്ഗാനിലേക്ക് ആളുകളെ കടത്തുന്നത് പാക് തീവ്രവാദികള്‍, ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകള്‍ ആയിരക്കണക്കിന് തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് യുഎന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരസ്യമായി സമ്മതിച്ചുവെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍. പാക് വിദേശ കാര്യാലയമാണ് വാദം തള്ളി രംഗത്തെത്തിയത്.യുഎന്‍ രക്ഷാസമിതിയുടെ റിപ്പോര്‍ട്ട് വളച്ചൊടിക്കാനും …

അഫ്ഗാനിലേക്ക് ആളുകളെ കടത്തുന്നത് പാക് തീവ്രവാദികള്‍, ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍ Read More

കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തു, ഒരാള്‍ പിടിയില്‍

ജമ്മു: ലശ്കര്‍ ഇ ത്വയ്യിബ ഭീകരനെ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടുകയും ഭീകരരുടെ താവളം തകര്‍ക്കുകയും ചെയ്തു. സഹൂര്‍വാനിയെന്ന ഭീകരനാണ് പിടിയിലായത്. ഇയാളുടെ ഒളിത്താവളത്തില്‍നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. കശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലശ്കര്‍ഇ ത്വയ്യിബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന കണ്ടെത്തിയത്. …

കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തു, ഒരാള്‍ പിടിയില്‍ Read More

അനന്ത്നാഗില്‍ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ നവംബര്‍ 27: അനന്ത്നാഗില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഷെയ്ക്ക് സഹൂര്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് എന്നിവരാണ് …

അനന്ത്നാഗില്‍ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു Read More

കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് ചെയ്തു

ചെന്നൈ ഒക്ടോബര്‍ 31: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് നടത്തി. ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സംഘം കോയമ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡെന്ന് അധികൃതര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ് …

കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് ചെയ്തു Read More

മധ്യ അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളാല്‍ പോലീസ് ഡെപ്യൂട്ടി കൊല്ലപ്പെട്ടു

കാബൂൾ സെപ്റ്റംബർ 30: അഫ്ഗാനിസ്ഥാന്റെ മധ്യ ഗസ്നി പ്രവിശ്യയിൽ നിന്നുള്ള പോലീസ് ഡെപ്യൂട്ടി അയൽവാസിയായ മൈതാൻ വാർഡക് പ്രവിശ്യയിലെ സാലാർ പ്രദേശത്ത് താലിബാൻ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായി ഗവർണറുടെ വക്താവ് ആരിഫ് നൂരി പറഞ്ഞു. കാബൂളിൽ അവധിയിലായിരുന്ന ഗസ്നി പോലീസ് സിവിലിയൻ ഡെപ്യൂട്ടി …

മധ്യ അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളാല്‍ പോലീസ് ഡെപ്യൂട്ടി കൊല്ലപ്പെട്ടു Read More