ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം | .വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്ര കടവിലുണ്ടായ അപകടത്തില്‍ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുല്‍ (27) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ രാഹുല്‍ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ചെളിയില്‍ കിടന്ന …

ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More

ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

പാലക്കാട് | കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ടപകടം. ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകൾ. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ഓലപ്പടക്കത്തില്‍ നിന്ന് ചൈനീസ് പടക്കത്തിലേക്ക് തീ പടരുകയായിരുന്നു. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. കൂടുതല്‍ പരിക്കേറ്റ …

ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് Read More

ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണ മോഷണ പോയ സംഭവത്തിൽ പൂജാരി പിടിയിൽ

ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിലായി .എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 20 പവൻ വരുന്ന ദേവന്‍റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരുവാഭരണം വിഷു തലേന്ന് വൈകിട്ട് ആറോടെ ദേവന് ചാർത്തുന്നതിന് …

ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണ മോഷണ പോയ സംഭവത്തിൽ പൂജാരി പിടിയിൽ Read More

ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ക്ഷേത്രനഗരമായ ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു.ജയിലിലടയ്ക്കപ്പെട്ട യാചകരില്‍ ചിലരുടെ ആരോഗ്യനില വഷളായതോടെ അവരെ അഹല്യാ നഗർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേർ മരിച്ചതായി രോഹിത് പവാർ സമൂഹമാധ്യമമായ എക്സില്‍ …

ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു Read More

തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നു: നടപടികളൊന്നും സ്വീകരിക്കാതെ പൊലീസ്

തിരുവനന്തപുരം: തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തില്‍ ബലിയിടാനെത്തിയ ആളിന്റെ പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി.മാർച്ച് 26 ന് രാവിലെ 6 മണിയോടെയാണ് സംഭവം..ചാക്ക ഐ.ടി.ഐക്കു സമീപം വാടയില്‍ വീട്ടില്‍ ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്‌ട് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ലതകുമാറി(തമ്പി)ന്റെ പണമാണ് മോഷണം പോയത്. …

തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നു: നടപടികളൊന്നും സ്വീകരിക്കാതെ പൊലീസ് Read More

കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു

തിരുവല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. മുട്ടത്തറ ശിവഗംഗയില്‍ താമസിക്കുന്ന അഭിഷേക് (25) ആണ് അറസ്റ്റിലായത്. കോവളം ധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ പൊട്ടിച്ച് പണം കവര്‍ന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. . ഒരുവര്‍ഷം …

കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു Read More

ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം : വിതുരയിൽ അലങ്കാര കമാനം പൊളിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.തിരുവനന്തപുരം ജില്ലയുടെ വിതുരയിലെ ചായം ജംഗ്ഷനിലാണ് സംഭവം നടന്നുത്. ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 11 മണിയോടെ കമാനം പൊളിച്ചു മാറ്റുന്നതിനിടെ സമീപമുള്ള ഇലക്ട്രിക് ലൈനിൽ …

ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു Read More

ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍

കൊയിലാണ്ടി : കോഴിക്കോട് കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് വളരെ നിഷ്പക്ഷമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.പരിക്കേറ്റവരുടെ കാര്യത്തില്‍ ക്ഷേത്രം …

ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ Read More

ആറു പേരുടെ മരണത്തിനിടയാക്കിയ തിരുപ്പതിക്ഷേത്രത്തിലെ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറു പേരുടെ മരണത്തിനിടയാക്കിയ, തിരുപ്പതി വൈകുണ്ഠ ദ്വാര മഹോത്സവ ദർശന കൂപ്പണ്‍ വിതരണം ചെയ്ത ബൈരാഗി പട്ടേഡയിലെ …

ആറു പേരുടെ മരണത്തിനിടയാക്കിയ തിരുപ്പതിക്ഷേത്രത്തിലെ അപകത്തെക്കുറിച്ച്‌ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു Read More

തിരുപ്പതി ക്ഷേത്രത്തില്‍ . തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും

തിരുപ്പതി : തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരില്‍ പാലക്കാട് സ്വദേശിനിയും. വണ്ണാമട വെള്ളാരംകല്‍ മേടിലെ നിർമല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.നിർമലയും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ആറംഗ സംഘം ജനുവരി 7 ചൊവ്വാഴ്ചയാണ് തിരുപ്പതി …

തിരുപ്പതി ക്ഷേത്രത്തില്‍ . തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും Read More