ഭരണകൂടത്തെ സ്തുതിച്ച് പാടിയില്ല: വിദ്യാര്‍ഥിനിയെ ഇറാന്‍ സുരക്ഷാ സേന മര്‍ദിച്ചു കൊന്നു

ടെഹ്റാന്‍: ഇറാനില്‍ ഭരണകൂടത്തെ സ്തുതിക്കുന്ന ഗാനം ആലപിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിനിയെ സുരക്ഷാ സേന മര്‍ദിച്ചു കൊലപ്പെടുത്തി. സ്തുതി ഗീതം പാടണമെന്ന നിര്‍ദേശം പാലിക്കാത്ത വിദ്യാര്‍ഥികളെ സുരക്ഷാ സേന തല്ലിച്ചയ്ക്കുകയായിരുന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മര്‍ദനത്തില്‍ പരുക്കേറ്റ അസ്രാ പനാഹി (15) …

ഭരണകൂടത്തെ സ്തുതിച്ച് പാടിയില്ല: വിദ്യാര്‍ഥിനിയെ ഇറാന്‍ സുരക്ഷാ സേന മര്‍ദിച്ചു കൊന്നു Read More

മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ സ്ത്രീ​​​ക​​​ൾ

ടെ​​​ഹ​​​റാ​​​ൻ: ഹി​​​ജാ​​​ബി​​​നെ​​​തി​​​രേ ഹാ​​​ഷ് ടാ​​​ഗ് മു​​​ന്നേ​​​റ്റ​​​വുമായി ഇറാനിലെ സ്ത്രീകൾ. ഹിജാബ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ നിരവ​​​ധി സ്ത്രീ​​​ക​​​ൾ 2022 ജൂലൈ 12 ചൊ​​​വ്വാ​​​ഴ്ച നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ നി​​​ര​​​വ​​​ധി വീ​​​ഡി​​​യോ​​​ക​​​ളാ​​​ണ് പ​​​ങ്കു​​​വ​​​ച്ച​​​ത്. ഇ​​​റാ​​​നി​​​ലെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ആ​​​ളു​​​ക​​​ൾ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഹാ​​​ഷ് …

മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ സ്ത്രീ​​​ക​​​ൾ Read More

ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍

തെഹ്‌റാന്‍: ആണവ ഊര്‍ജ്ജ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ‘അട്ടിമറി ആക്രമണം’ പരാജയപ്പെടുത്തിയതായി ഇറാന്‍. നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.‘അവരുടെ പദ്ധതി നടപ്പാക്കുന്നതില്‍ അട്ടിമറിക്കാര്‍ പരാജയപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല’-സ്‌റ്റേഷന്‍ …

ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍ Read More

ഇബ്രാഹിം റെയ്‌സി ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിശ്വസ്തനായ, തീവ്രയാഥാസ്ഥിതിക നിലപാടുകാരനും ഇറാന്‍ ചീഫ് ജസ്റ്റിസുമായ ഇബ്രാഹിം റെയ്‌സി പുതിയ ഇറാന്‍ പ്രസിഡന്റ്. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റെയ്‌സി 62 ശതമാനം വോട്ടുകള്‍ നേടി.തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലിരുന്ന …

ഇബ്രാഹിം റെയ്‌സി ഇറാന്‍ പ്രസിഡന്റ് Read More

പേര്‍ഷ്യന്‍ ഗള്‍ഫിലെ അസ്ഥിരതയ്ക്ക് കാരണം ഫ്രാന്‍സ്: മക്രോണിന്റെ ആണവ കരാറിന്റെ ആവശ്യകതയ്‌ക്കെതിരേ ഇറാന്‍

തെഹ്റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയുടെ സുപ്രധാന കാരണം ഫ്രാന്‍സ്, യു.കെ, യു.എസ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുളള ആയുധ കയറ്റുമതിയാണെന്ന് ഇറാന്‍. ഇറാനുമായി പുതിയ ആണവ കരാറിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയോട് പ്രതികരിക്കെയാണ് ഇറാന്‍ …

പേര്‍ഷ്യന്‍ ഗള്‍ഫിലെ അസ്ഥിരതയ്ക്ക് കാരണം ഫ്രാന്‍സ്: മക്രോണിന്റെ ആണവ കരാറിന്റെ ആവശ്യകതയ്‌ക്കെതിരേ ഇറാന്‍ Read More

പ്രതികാരം അനിവാര്യം: ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ്

ടെഹ്‌റാന്‍: സ്ഥാനമൊഴിഞ്ഞ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വധഭീഷണിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പോര്‍വിമാനത്തിനു കീഴില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രത്തിനൊപ്പം, പ്രതികാരം അനിവാര്യമാണ്. സുലൈമാനിയുടെ കൊലപാതകിയും അതിന് ഉത്തരവിട്ടയാളും പ്രതികാരം നേരിട്ടേ മതിയാകൂ. അത് എപ്പോള്‍ …

പ്രതികാരം അനിവാര്യം: ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ് Read More

ഇറാനെതിരേ പ്രകോപനവുമായി അമേരിക്ക: മിഡില്‍ ഈസ്റ്റിലൂടെ പറന്ന് ബി-52 ബോംബര്‍ വിമാനങ്ങള്‍

തെഹ്‌റാന്‍: ഇറാനെതിരേ പ്രകോപനവുമായി വീണ്ടും അമേരിക്ക. ന്യൂക്ലിയര്‍ ബോംബുകള്‍ ഉള്‍പ്പെടെ 32,000 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബോംബര്‍ വിമാനങ്ങളാണ് അമേരിക്ക മിഡില്‍ ഈസ്റ്റില്‍ പറത്തിയത്. കഴിഞ്ഞ ആഴ്ചകളിലായി അഞ്ച് തവണ യു.എസ് ബോംബര്‍ വിമാനങ്ങള്‍ പറത്തിയെന്നാണ് റിപ്പോര്‍ട്ട്.മിഡില്‍ ഈസ്റ്റിലൂടെ ബി-52 …

ഇറാനെതിരേ പ്രകോപനവുമായി അമേരിക്ക: മിഡില്‍ ഈസ്റ്റിലൂടെ പറന്ന് ബി-52 ബോംബര്‍ വിമാനങ്ങള്‍ Read More

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്റെ റെഡ് നോട്ടീസ്

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് റെഡ് നോട്ടീസ് വഴി ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ഇറാന്‍ സൈനിക മേധാവി ജനറല്‍ സുലൈമാനിയെ 2020 ജനുവരി 3ന് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കിയാണ് ആവശ്യം. …

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്റെ റെഡ് നോട്ടീസ് Read More

ഗൾഫ് മേഖലയിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹറാൻ: ഗൾഫിൽ റെഡ് ലൈനുകൾ കടക്കരുതെന്ന് ഇസ്രയേലിന് ഇറാൻ 27/12/20 തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. രാജ്യത്തെ അന്തർവാഹിനി സൂയസ് കനാൽ കടന്ന് ഗൾഫിലേക്ക് പോയതായി നേരത്തെ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, റിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആണവ ശാസ്ത്രജ്ഞനായ …

ഗൾഫ് മേഖലയിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ Read More

ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു

ടെഹ്റാൻ: ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു. ഇരുരാജ്യങ്ങളിലെയും നേതാക്കൾ ചേർന്നാണ് ആദ്യത്തെ റെയിൽ പാത ഉദ്ഘാടനം ചെയ്തത്. പാത മേഖലയിലുടനീളം വ്യാപാര ബന്ധം വർദ്ധിപ്പിക്കുമെന്ന് ഇരുവിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ കിഴക്കൻ ഇറാനിൽ നിന്ന് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലേക്ക് …

ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു Read More