റിപ്പോര്‍ട്ട്
ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന അദ്ധ്യാപക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികള്‍ പേര് രജിസ്റ്റർ ചെയ്യണം
By ന്യൂസ് ഡെസ്ക്
•
November 13, 2024
ഇടുക്കി:ഹയർസെക്കന്ററി വിഭാഗത്തില്‍ അദ്ധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേള്‍വിപരിമിതർ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാർത്ഥികള്‍ റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നവംബർ 16 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ജ്യോഗ്രഫി,...
Read full story


