
റിപ്പോര്‍ട്ട്
വൃന്ദാവനിൽ താമസമാക്കിയ റഷ്യൻ സ്ത്രീ അപ്പാർട്മെന്റിന്റെ ആറാം നിലയിൽ നിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്തു , കൃഷ്ണനെ കാണാൻ ആഗ്രഹിച്ചിരുന്നൂവെന്ന് സുഹൃത്ത്
By ന്യൂസ് ഡെസ്ക്
•
January 24, 2021
ആഗ്ര: റഷ്യൻ വംശജയായ സ്ത്രീയെ ഉത്തർപ്രദേശിലെ വൃന്ദാവനിൽ ശനിയാഴ്ച(23/01/21) മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി യുവതി സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വൃന്ദാവൻ ധാം അപ്പാർട്ട്‌മെന്റിലാണ് യുവതി താമസിച്ചിരുന്നത്....
Read full story

