ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ ആരോഗ്യവാൻ; ആ വാർത്ത വ്യാജമെന്ന് ‘ആത്മ’ ഭാരവാഹി
ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക

June 27, 2023

മലയാള സീരിയല്‍ സിനിമാ, മേഖലകളില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ടി.എസ് രാജു അന്തരിച്ചു എന്ന വാർത്ത വ്യാജമെന്ന് സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ഭാരവാഹി കിഷോർ സത്യ. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിച്ചുവെന്നും ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി …