ഓർമ നശിച്ചു, സ്വന്തക്കാരാരുമില്ല; ഓർമ്മയുടെ വേരുകൾ നഷ്ടപ്പെടുമ്പോഴും മമ്മൂട്ടിയെയും മോഹൻലാലിനെയും ഓർത്തെടുത്ത് നടൻ ടി.പി. മാധവൻ

September 3, 2023

ഒരുസമയത്ത് മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു നടൻ ടി പി മാധവന്‍. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. ആദ്യകാലങ്ങളില്‍ വില്ലൻ കഥാപത്രങ്ങളിലും പിന്നീട് കോമഡി കഥാപാത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 600 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം …