ഒന്നരവര്‍ഷം കാലാവധി ബാക്കി; വഖഫ് ബോര്‍‍ഡ് അധ്യക്ഷസ്ഥാനം ടി.കെ ഹംസ രാജിവയ്ക്കും

July 31, 2023

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ടി കെ ഹംസ നാളെ രാജിവയ്ക്കും. ഒന്നര വർഷംകൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി. സിപിഎം നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞതുകൊണ്ടാണ് രാജിയെന്ന് ടി.കെ ഹംസ പറഞ്ഞു. പാർട്ടി തീരുമാനിച്ച പ്രായപരിധിക്ക് ശേഷം 4 വർഷം കൂടി തനിക്ക് …