അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരിച്ചുനല്‍കണം: ജില്ലാ സപ്ലൈഓഫീസര്‍

June 20, 2021

തൃശൂര്‍ : അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന എഎവൈ മുന്‍ഗണനാ വിഭാഗത്തിന്റെ റേഷന്‍കാര്‍ഡുകള്‍ 2021 ജൂണ്‍ 30 നകം പൊതുവിഭാഗത്തിലേക്ക്‌ മാറ്റണമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ ടി.അയ്യപ്പദാസ്‌ അറിയിച്ചു. പിന്നീടുളള പരിശോധനയില്‍ അനര്‍ഹരായ വരുടെ കയ്യില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യ …