സിറിയ വീണ്ടും അറബ് ലീഗിലേക്ക്
കെയ്‌റോ: അറബ് ലീഗില്‍ സിറിയയുടെ അംഗത്വം പുനഃസ്ഥാപിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. ഇറാഖി ഔദ്യോഗിക മാധ്യമമാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത്. 07/05/23 ഞായറാഴ്ച കെയ്‌റോയില്‍ അറബ് ലീഗിന്റെ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് കൂട്ടായ്മയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാര്‍ സിറിയയുടെ മടക്കത്തിനായി വോട്ട് …