വാക്‌സിനേഷന്‍ ലഭിച്ചശേഷം കോവിഡ് ബാധിതരായ ഇന്ത്യക്കാരില്‍ 80% പേരിലും കണ്ടുവരുന്നത് ഡെല്‍റ്റ വേരിയന്റാണെന്ന് ഐ സി എം ആര്‍

July 16, 2021

ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ ലഭിച്ചശേഷവും കോവിഡ് ബാധിതരായ ഇന്ത്യക്കാരില്‍ 80% പേരിലും കണ്ടുവരുന്നത് ഡെല്‍റ്റ വേരിയന്റാണെന്ന് ഐ സി എം ആര്‍ പഠനം. ഇന്‍ഡ്യയില്‍ ഒന്നോ രണ്ടോ ഡോസ് വാക്‌സിനേഷന് ശേഷം കോവിഡ് ബാധിതരായവരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് പഠനം …