സിഡ്‌നി തണ്ടറിന് റെക്കോഡ്

സിഡ്‌നി: ബിഗ് ബാഷ് ട്വന്റി20 ക്രിക്കറ്റില്‍ സിഡ്‌നി തണ്ടറിന് നാണം കെട്ട റെക്കോഡ്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ 15 റണ്ണിന് ഓള്‍ഔട്ടായാണ് അവര്‍ റെക്കോഡിട്ടത്.ലീഗിലെ അഞ്ചാമത്തെ മത്സരത്തിലാണ് അവര്‍ നാണംകെട്ടത്. ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഒന്‍പത് വിക്കറ്റിന് …

സിഡ്‌നി തണ്ടറിന് റെക്കോഡ് Read More

ത്വക്കിലെ ക്യാന്‍സര്‍ അവബോധത്തിനായി 2500 പേര്‍ പങ്കെടുത്ത നഗ്ന ഫോട്ടോഷൂട്ട്

സിഡ്‌നി: ത്വക്കിലെ ക്യാന്‍സര്‍ സംബന്ധിച്ച അവബോധത്തിനായി വസ്ത്രമുപേക്ഷിച്ചത് 2,500 പേര്‍ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലാണ് അവര്‍ ഫോട്ടോഷൂട്ടിനായി ഒത്തുചേര്‍ന്നത്. യു.എസ്. ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ടൂണിക്കാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബോധവത്കരണ പരിപാടികളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ നഗ്നചിത്രങ്ങളെടുക്കുക ടൂണിക്കിനു പുതുമയല്ല. 2010 ല്‍ സിഡ്‌നി …

ത്വക്കിലെ ക്യാന്‍സര്‍ അവബോധത്തിനായി 2500 പേര്‍ പങ്കെടുത്ത നഗ്ന ഫോട്ടോഷൂട്ട് Read More

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം.

സിഡ്നി: ലൈംഗികാതിക്രമ കേസില്‍ പിടിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം. സിഡ്നി ഡൗണിങ് സെന്റര്‍ ലോക്കല്‍ കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. നവംബര്‍ ഏഴിനായിരുന്നു ശ്രീലങ്കന്‍ താരം അറസ്റ്റിലായത്.ജാമ്യം നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്. …

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം. Read More

800 കോവിഡ് രോഗികളുമായി കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്ത്

സിഡ്ണി: 800 കോവിഡ് രോഗികളുമായി റൂബി പ്രിന്‍സസ് കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്തടുത്തു. ന്യൂസിലന്‍ഡില്‍ നിന്നെത്തിയ കപ്പലില്‍ ആകെ 4,600 യാത്രക്കാരാണുള്ളത്. 12 ദിവസ യാത്രയുടെ പാതിവഴിയിലാണു യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയത്. ഇത് അതിവേഗം പടരുകയായിരുന്നു. ക്വാറെന്റെന്‍ പൂര്‍ത്തിയായാല്‍ മാത്രമേ …

800 കോവിഡ് രോഗികളുമായി കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്ത് Read More

ലൈംഗികാതിക്രമക്കേസ്: ഗുണതിലകെയ്ക്ക് സസ്പെന്‍ഷന്‍

സിഡ്നി: ലൈംഗികാതിക്രമക്കേസില്‍ ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്തു. താരത്തെ എല്ലാ ഫോര്‍മാറ്റില്‍നിന്നും സസ്പെന്‍ഡ് ചെയ്തതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടീം തെരഞ്ഞെടുപ്പുകളില്‍ താരത്തെ പരിഗണിക്കില്ലെന്നു ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആവശ്യമായ …

ലൈംഗികാതിക്രമക്കേസ്: ഗുണതിലകെയ്ക്ക് സസ്പെന്‍ഷന്‍ Read More

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

സിഡ്നി: ലൈംഗികാതിക്രമ കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സിഡ്നിയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ടീം ഹോട്ടലില്‍ നിന്നാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് …

ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍ Read More

കൊലയ്ക്ക് ശേഷം ഇന്ത്യയിലേക്കു നഴ്സിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5.23 കോടി ഇനാം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

മെല്‍ബണ്‍: കൊലപാതകം നടത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന പുരുഷ നഴ്സിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5.23 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യന്‍ വംശജനായ രജ്വീന്ദര്‍ സിങ്ങി(38)നെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് ക്വീന്‍സ്ലാന്‍ഡ് പോലീസ് റെക്കോഡ് തുക പാരിതോഷികം പ്രഖ്യാപിച്ചത്. 2018 ഒക്ടോബര്‍ 22-നാണ് …

കൊലയ്ക്ക് ശേഷം ഇന്ത്യയിലേക്കു നഴ്സിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5.23 കോടി ഇനാം പ്രഖ്യാപിച്ച് ഓസ്ട്രേലിയ Read More

ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ

സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കിയതിന്റെ ആവേശത്തില്‍ ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ. മഴഭീഷണിക്കിടെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 1.30 നാണു മത്സരം. പാക് ആക്രമണത്തെ അതിജീവിക്കാനായെങ്കിലും തിളങ്ങാതെപോയ നീലപ്പടയിലെ മുന്‍നിര ബാറ്റര്‍മാര്‍ക്കു …

ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ Read More

ഇന്ത്യയുടെ അവസാന സന്നാഹമത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു

സിഡ്‌നി: ട്വന്റി- 20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹമത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ന്യൂസീലന്‍ഡിനെതിരായ മത്സരമാണ് മഴയത്തൊലിച്ചു പോയത്. ബ്രിസ്‌ബെയ്‌നില്‍ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ മഴ കനത്തതോടെ ഒറ്റപ്പന്തുപോലും എറിയാനായില്ല. ആവേശകരമായ ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ കീഴടക്കിയിരുന്നു. മുഹമ്മദ് …

ഇന്ത്യയുടെ അവസാന സന്നാഹമത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു Read More

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

സിഡ്‌നി ; ദുരൂഹ സാഹചര്യത്തില്‍ കാണാതായ 9 വയസുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ വീപ്പയില്‍ നിന്ന്‌ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്‌ സംഭവം. സിഡ്‌നിക്കടുത്തുളള ബ്ലൂമൗണ്ടില്‍ നിന്ന്‌ കാണാതായ 9 വയസുകാരിയാണ്‌ കൊലചെയ്യപ്പെട്ടത്‌. പെണ്‍കുട്ടിയെ കാണാതായതോടെ പോലീസ്‌ തെരച്ചില്‍ തുടരുന്നതിനിടെ കുട്ടിയുടെ മൃതദേഹം …

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി Read More