
റിപ്പോര്‍ട്ട്
അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ അമ്മ മകനെ കൊലപ്പെടുത്തി
ന്യൂയോര്‍ക്ക് | അമേരിക്കയില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഇന്ത്യന്‍ വംശജയായ അമ്മ 11 വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാലിഫോര്‍ണിയയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ സരിത രാമരാജു (48) ആണ് മകനെ സിഡ്നിലാന്റില്‍ അവധി...











