റിപ്പോര്‍ട്ട്
സിഡ്‌നി: 2023ലെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്റിലേയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളിലായി നടക്കുമെന്ന് ഫിഫ അറിയിച്ചു. മത്സരക്രമമടക്കമുള്ള മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് അധികൃതരുടെ പ്രതികരണം. ന്യൂസിലാന്റിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തോടെയാണ് ടൂര്‍ണമെന്റ്...
റിപ്പോര്‍ട്ട്
സിഡ്നി: സിഡ്‌നിയിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ കളിക്കാർക്കെതിരായ വംശീയ അധിക്ഷേപത്തെ രൂക്ഷമായി അപലപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവന ഇറക്കി. ശനിയാഴ്ച(09/01/21) നടന്ന മത്സരത്തിനിടെ ഇന്ത്യൻ ഫാസ്റ്റ്...
റിപ്പോര്‍ട്ട്
സിഡ്നി: ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് . സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത് ....
റിപ്പോര്‍ട്ട്
സിഡ്നി: വെറും 300 മണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷം ഗാലക്‌സികൾ മാപ്പുചെയ്ത് “പ്രപഞ്ചത്തിന്റെ പുതിയ അറ്റ്ലസ്” സൃഷ്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ. ഓസ്ട്രേലിയൻ നാഷണൽ സയൻസ് ഏജൻസി ആണ് ചൊവ്വാഴ്ച(01/12/20) പുതിയ ടെലിസ്‌കോപ്പായ 'അസ്‌കാപ്പ്'...
റിപ്പോര്‍ട്ട്
സിഡ്നി: കോവിഡിനു ശേഷമുള്ള ആദ്യ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ്ക്കു മുന്നിൽ 66 റൺസിന്റെ തോൽവി. സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റിന് 374 എന്ന കൂറ്റൻ സ്കോറാണ്...
റിപ്പോര്‍ട്ട്
സിഡ്നി : ഇന്ത്യ – ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. രണ്ടു പേര്‍ ഗ്യാലറിയില്‍നിന്ന് മൈതാനത്തിറങ്ങി കളി തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. ഇവരിലൊരാള്‍ ‘നോ വണ്‍ ബില്യണ്‍ അദാനി ലോണ്‍’ എന്ന പ്ലക്ക്...
റിപ്പോര്‍ട്ട്
സിഡ്നി: ദീപാവലി ആശംസകളുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കൊവിഡ് രോഗത്തോട് നാം പോരാടുന്ന ഈ പശ്ചാത്തലത്തില്‍ ദീപാവലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇരുട്ട് നിറഞ്ഞ ഈ വര്‍ഷത്തില്‍ നിറഞ്ഞ പ്രകാശത്തെയാണ് നാം തേടുന്നതെന്നും അദ്ദേഹം...
റിപ്പോര്‍ട്ട്
സിഡ്നി: ഓസ്ട്രേലിയയ്ക്കടുത്ത് ഗ്രേറ്റ് 'ബാരിയർ റീഫ് ' പവിഴപ്പുറ്റ് ശൃംഖലയിൽ നിന്ന് വേർപെട്ട നിലയിൽ ഒരു കൂറ്റൻ പവിഴപ്പുറ്റ് ഗോപുരത്തെ കണ്ടെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. 500 മീറ്റർ ഉയരമുള്ള ഈ പവിഴപ്പുറ്റിനടുത്ത് ഈഫൽ ടവറു പോലും...
റിപ്പോര്‍ട്ട്
സിഡ്നി: ദക്ഷിണ ധ്രുവത്തിനു മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും വിസ്തൃതമായതെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) . ഓഗസ്റ്റ് മധ്യത്തോടെ വിസ്തൃതി വർദ്ധിച്ചു വന്ന ഓസോൺ ദ്വാരം ഒക്ടോബർ...
റിപ്പോര്‍ട്ട്
സിഡ്നി: ലോകത്തിലെ കടലുകളുടെ അടിത്തട്ടാകെ പ്ലാസ്റ്റിക്ക് തരികളാൽ നിറഞ്ഞിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ ദേശീയ ശാസ്ത്ര ഏജൻസിയുടെ പഠനം. സമുദ്രങ്ങളുടെ അടിത്തട്ടിലെ സൂക്ഷ്മപ്ലാസ്റ്റിക് തരികൾ ഏകദേശം 14 ദശലക്ഷം ടൺ വരുമെന്നാണ് പഠനം പറയുന്നത്. നേരത്തേ പ്രാദേശികമായി...
റിപ്പോര്‍ട്ട്
സിഡ്‌നി: ആസ്‌ത്രേലിയയില്‍ അതിശക്തമായ കാറ്റില്‍ വെള്ളച്ചാട്ടം തലതിരിഞ്ഞ് ഒഴുകി. സിഡ്‌നിയ്ക്ക് സമീപത്തെ ഒരു വെള്ളച്ചാട്ടമാണ് മണിക്കൂറില്‍ 74 കിലോമീറ്ററോളം വേഗത്തില്‍ വീശുന്ന കാറ്റിനെ തുടര്‍ന്ന് മുകളിലേയ്ക്ക് ഒഴുകാന്‍ തുടങ്ങിയത്. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ഈ...
റിപ്പോര്‍ട്ട്
സിഡ്നി: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിനെതിരെ വംശീയ വിദ്വേഷം നിറച്ച കാർട്ടൂണുമായി ഓസ്ട്രേലിയൻ പത്രം. 'ലിറ്റിൽ ബ്രൗൺ ഗേൾ' എന്ന് കമല...