
റിപ്പോര്‍ട്ട്
ശബ്ദ സന്ദേശം തന്റേതാണെന്ന് ഉറപ്പില്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി
By ന്യൂസ് ഡെസ്ക്
•
November 20, 2020
തിരുവനന്തപുരം: തന്റേതെന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന ശബ്ദ സന്ദേശം തന്റേതാണെന്ന് ഉറപ്പില്ലെന്ന മൊഴിയുമായി സ്‌പ്‌ന സുരേഷ്. ജയില്‍ ഡിഐജി അജയ്‌കുമാറിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌ന സുരേഷ് ഇപ്രകാരം പറയുന്നത്. തന്റെ അന്നത്തെ ശാരീരിക മാനസിക നില...
Read full story




