കോട്ടയം: അധ്യാപകര്‍ സ്ക്രീനില്‍നിന്ന് വീടുകളിലേക്ക്; സ്നേഹമധുരം നുണഞ്ഞ് വിദ്യാര്‍ഥികള്‍

July 5, 2021

കോട്ടയം: ഓണ്‍ലൈനിലേക്ക് ഒതുങ്ങിയ ക്ലാസ് മുറികളില്‍നിന്ന്  മുട്ടുചിറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും സ്നേഹ മധുരവുമായി കുട്ടികളുടെ വീടുകളിലെത്തി. സ്കൂളില്‍നിന്നുള്ള പലഹാര വണ്ടി  വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ളാദ നിമിഷങ്ങള്‍ സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ കെ. പ്രകാശനും, പി.ടി.എ പ്രസിഡന്റായ ഇ.വി …