
നാടകാന്തം വോട്ടങ്കം’ വോട്ടര്‍ ബോധവത്കരണത്തിന് കാക്കാരിശ്ശി നാടകവുമായി സ്വീപ്
ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ ‘നാടകാന്തം വോട്ടങ്കം’ കാക്കാരിശ്ശി നാടകത്തിന് തുടക്കമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവും തിരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി കാക്കാരിശ്ശി …