തൃശ്ശൂർ: ആബ്സെന്റീസ് വോട്ടർമാർക്കുള്ള തപാൽ വോട്ടെടുപ്പിന്റെ ഉദ്ഘാടനം മുണ്ടൂരിലെ കലാമണ്ഡലം ഗോപിയാശാന്റെ വീട്ടിൽ നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ പ്രത്യേക പോൾ സംഘം ഗോപിയാശാന്റെ വീട്ടിലെത്തി വോട്ടെടുപ്പ് നടത്തുകയായിരുന്നു....
Read full story
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി പാലക്കാട് സിവില്‍ സ്റ്റേഷന്‍ മുറ്റത്ത് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രചരണത്തിന്റെ ഭാഗമായി പൂക്കളം തീര്‍ത്തു....
Read full story
കോട്ടയം: ഒറ്റനോട്ടത്തില്‍  വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റ്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കും ചിഹ്നങ്ങള്‍ക്കും പകരം ഇംഗ്ലീഷ്, ഗ്രീക്ക് അക്ഷരങ്ങള്‍. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ മുറിച്ചപ്പോള്‍ മധുരം നിറഞ്ഞ കേക്ക്. വോട്ടര്‍ ബോധവത്കരണ പരിപാടിയായ...
Read full story
റിപ്പോര്‍ട്ട്

സ്വീപ്പിന്റെ വോട്ട് വണ്ടി നിരത്തിലേക്ക്

By ന്യൂസ് ഡെസ്ക് March 11, 2021
കൊല്ലം: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാഹനത്തിനകത്ത് സജ്ജമാക്കി എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി സ്വീപ്പിന്റെ വോട്ടുവണ്ടി ജില്ലയില്‍ പ്രയാണമാരംഭിച്ചു. കലക്ട്രേറ്റില്‍ നിന്നാരംഭിച്ച ആദ്യയാത്ര ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍...
Read full story
കോട്ടയം: സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും...
Read full story
കൊല്ലം: വോട്ടിട്ട് ജനാധിപത്യം സാര്‍ത്ഥകമാക്കണമെന്ന് യുവജനതയോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. യുവത്വത്തിന്റെ അവകാശബോധം വോട്ടുപെട്ടിയില്‍ നിറയ്ക്കാന്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍...
Read full story