പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ പിരിച്ചുവിടല്‍ ആരംഭിക്കും

May 21, 2020

കുവൈത്ത് : പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ കൂട്ട പിരിച്ചുവിടല്‍ ആരംഭിക്കും. കുവൈത്ത് മുനിസിപ്പാലിറ്റി 50 ശതമാനം വിദേശ തൊഴിലാളികളെ പിരിച്ചുവിടും. മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. …