
റിപ്പോര്‍ട്ട്
ബംഗാളില്‍ വെല്ലുവിളിച്ച് മമതയും സുവേന്ദുവും : നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത, അരലക്ഷം വോട്ടിന് തോല്‍പ്പിക്കുമെന്ന് സുവേന്ദു
By ന്യൂസ് ഡെസ്ക്
•
January 19, 2021
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അടുത്തിടെ ബിജെപിയിലേക്ക് മാറിയ സുവേന്ദു അധികാരിയും വാക്‌പോരില്‍.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുമെന്നു മമതാ ബാനര്‍ജി വ്യക്തമാക്കിയതോടെയാണ് വാക് പോര് ആരംഭിച്ചത്.സുവേന്ദുവിന്റെ മണ്ഡലമാണ് നന്ദിഗ്രാം.'നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്, അതിനാല്‍ നന്ദിഗ്രാമില്‍നിന്നു മത്സരിക്കും എന്നാണ് പൊതുയോഗത്തില്‍...
Read full story



