ബംഗാളില്‍ വെല്ലുവിളിച്ച് മമതയും സുവേന്ദുവും : നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത, അരലക്ഷം വോട്ടിന് തോല്‍പ്പിക്കുമെന്ന് സുവേന്ദു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അടുത്തിടെ ബിജെപിയിലേക്ക് മാറിയ സുവേന്ദു അധികാരിയും വാക്‌പോരില്‍.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുമെന്നു മമതാ ബാനര്‍ജി വ്യക്തമാക്കിയതോടെയാണ് വാക് പോര് ആരംഭിച്ചത്.സുവേന്ദുവിന്റെ മണ്ഡലമാണ് നന്ദിഗ്രാം.’നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്, അതിനാല്‍ നന്ദിഗ്രാമില്‍നിന്നു മത്സരിക്കും എന്നാണ് പൊതുയോഗത്തില്‍ …

ബംഗാളില്‍ വെല്ലുവിളിച്ച് മമതയും സുവേന്ദുവും : നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത, അരലക്ഷം വോട്ടിന് തോല്‍പ്പിക്കുമെന്ന് സുവേന്ദു Read More

ഒന്നുകില്‍ ടിഎംസിയോടൊപ്പം നില്‍ക്കുക അല്ലെങ്കില്‍ പുറത്ത് പോവുവെന്ന് സുവേന്ദു അധികാരിയോട് കല്യാണ്‍ ബാനര്‍ജി

കൊല്‍ക്കത്ത: രണ്ട് തോണിയില്‍ കാലിടാന്‍ നില്‍ക്കാതെ നിലപാടില്‍ വ്യക്തത വരുത്താന്‍ തൃണമൂല്‍ വിമത നേതാവ് സുവേന്ദു അധികാരിയോട് എംപി കല്യാണ്‍ ബാനര്‍ജി.ഒന്നുകില്‍ ടിഎംസിയോടൊപ്പം നില്‍ക്കുക അല്ലെങ്കില്‍ വിടുക. രണ്ട് പാര്‍ട്ടിയുമായി സഹകരിച്ച് നില്‍ക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഗതാഗത, ജലസേചന, …

ഒന്നുകില്‍ ടിഎംസിയോടൊപ്പം നില്‍ക്കുക അല്ലെങ്കില്‍ പുറത്ത് പോവുവെന്ന് സുവേന്ദു അധികാരിയോട് കല്യാണ്‍ ബാനര്‍ജി Read More