ഐ.ജി. പി. വിജയന്റെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ നാലംഗസമിതി

July 11, 2023

തിരുവനന്തപുരം: ഭീകരവിരുദ്ധ സ്ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന ഐ.ജി. പി. വിജയന്റെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ സർക്കാർ നാലംഗസമിതിയെ നിയോഗിച്ചു.ചീഫ് സെക്രട്ടറി വി. വേണു അധ്യക്ഷനും തദ്ദേശഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജി.എ.ഡി. അഡീഷണൽ ചീഫ് സെക്രട്ടറി …