ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. കാര്‍ഷികസമരത്തെക്കുറിച്ച് രാജ്യസഭ 03/02/21 ബുധനാഴ്ച ചര്‍ച്ച ചെയ്യും. രാഷ്ട്രപതിയുടെ നന്ദി …

ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു Read More

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പിഎസ്‌ സുപാലിനെ സസ്‌പ്പെന്‍റ് ‌ചെയ്‌തു. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം

തിരുവനന്തപുരം: സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ പരസ്‌പരം വെല്ലുവിളിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പിഎസ്‌ സുപാലിനെ സസ്‌പ്പെന്‍റ് ‌ ചെയ്യുുകയും സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ രാജേന്ദ്രന്‌ താക്കീത്‌ നല്‍കുകയും ചെയ്‌തു. …

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പിഎസ്‌ സുപാലിനെ സസ്‌പ്പെന്‍റ് ‌ചെയ്‌തു. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം Read More

വിവാദ നിയമനം, ഡല്‍ഹി സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ സസ്‌പെന്‍ഷനില്‍

ന്യൂ ഡല്‍ഹി: വിവാദ നിയമനവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ നടന്ന രണ്ട് വിവാദ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് സസ്‌പെന്‍ഷന്‍. 2020 ഒക്ടോബര്‍ 27 ചൊവ്വാഴ്ച രാത്രിയൊടെയാണ് വിസിക്കെതിരെ അന്വേഷണത്തിന് …

വിവാദ നിയമനം, ഡല്‍ഹി സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ സസ്‌പെന്‍ഷനില്‍ Read More

പഞ്ച​ന​ക്ഷ​ത്ര​ ​വേ​ശ്യാ​ല​യ​ത്തി​ൽ പതിവുകാരനും സംരക്ഷകനുമായ ​സി​വി​ൽ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ ​സ​സ്പെ​ന്‍​ഡ് ചെയ്തു

കോ​ട്ട​യം​:​ ​അ​ടി​മാ​ലി​യി​ലെ​ ​ ഹോംസ്റ്റേയിൽ പ്രവർത്തിച്ചിരുന്ന പ​ഞ്ച​ന​ക്ഷ​ത്ര​ ​വേശ്യാ​ല​യ​ത്തി​ൽ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യ​ ​സി​വി​ൽ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ ​സസ്പെന്‍​ഡ് ചെയ്തു. ഇ​ടു​ക്കി​ ​ആം​ഡ് ​റി​സേ​ര്‍​വ് ​ക്യാ​മ്പിലെ​ ​ഡ്രൈ​വ​ര്‍​ ​വി​നോ​ദി​നെ​യാ​ണ് ​ജി​ല്ലാ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​ക​റു​പ്പ​സ്വാ​മി​ ​സ​സ്‌പെ​ന്‍​ഡ് ​ചെ​യ്ത​ത്. അടിമാലിയിൽ വാ​ട​ക​യ്‌ക്ക് ​എ​ടു​ത്തി​രു​ന്ന​ ​ഹോം​സ്റ്റേ​യി​ലാണ് ​വേ​ശ്യാ​ല​യം …

പഞ്ച​ന​ക്ഷ​ത്ര​ ​വേ​ശ്യാ​ല​യ​ത്തി​ൽ പതിവുകാരനും സംരക്ഷകനുമായ ​സി​വി​ൽ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ ​സ​സ്പെ​ന്‍​ഡ് ചെയ്തു Read More

യുവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: യുവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ ഡിവൈ.എസ്.പി സുരേഷ് കുമാറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ് പരാതിക്കാരി. 9-7-2016 …

യുവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു Read More

കേരളത്തില്‍ നിന്നുള്ള 4 എംപിമാരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി മാര്‍ച്ച് 5: സംസ്ഥാനത്ത് നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ടിഎന്‍ പ്രതാപന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍ എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഇവർക്ക് പുറമെ മാണിക്യം ടാഗോർ, ഗുർജീത് സിംഗ്, ഗൗരവ് …

കേരളത്തില്‍ നിന്നുള്ള 4 എംപിമാരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍ Read More

വിദ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

മലപ്പുറം മാര്‍ച്ച് 3: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്പെന്റ് ചെയ്തത്. എആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇയാള്‍ക്കെതിരെ …

വിദ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍ Read More

പ്രളയ ദുരിതാശ്വാസത്തില്‍ ക്രമക്കേട്: ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കൊച്ചി ഫെബ്രുവരി 25: പ്രളയ ദുരിതാശ്വാസത്തില്‍ ക്രമക്കേട് നടത്തിയ എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ദുരിതാശ്വാസ സെല്ലിന്‍റെ ചുമതല വഹിച്ചിരുന്ന ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെയാണ് സസ്പെന്റ്‌ ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. 2018ലെ പ്രളയ ബാധിതര്‍ക്കുള്ള സഹായം …

പ്രളയ ദുരിതാശ്വാസത്തില്‍ ക്രമക്കേട്: ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ Read More

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്നു: പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി ഫെബ്രുവരി 14: മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്ന സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടി. ഒക്ടോബര്‍ 31ന് മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്പൈസ്ജെറ്റ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയാണ് സസ്പെന്റ് ചെയ്തത്. നാല് മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഡിജിസിഎയുടെ അന്വേഷണ …

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്നു: പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍ Read More

ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി

ഇടുക്കി ഡിസംബര്‍ 10: ജനറേറ്ററുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കയറ്റിയതോടെ ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്നും ഏഴ് ദിവസത്തിനകം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണി മുതലാണ് മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം …

ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി Read More