സുശാന്തിന്റെ മൃതദേഹം കാണാന്‍ റിയയ്ക്ക് അനധികൃതമായി അനുമതി; കൂപ്പര്‍ ആശുപത്രിക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍
മുംബൈ: സുശാന്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോയ കൂപ്പര്‍ ആശുപത്രിയില്‍ നടി റിയ ചക്രവര്‍ത്തിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിക്ക് നോട്ടീസ് അയച്ചു. മരണപ്പെട്ട വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ …
സുശാന്തിന്റെ മൃതദേഹം കാണാന്‍ റിയയ്ക്ക് അനധികൃതമായി അനുമതി; കൂപ്പര്‍ ആശുപത്രിക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍ Read More