
റിപ്പോര്‍ട്ട്
സുശാന്തിന്റെ മൃതദേഹം കാണാന്‍ റിയയ്ക്ക് അനധികൃതമായി അനുമതി; കൂപ്പര്‍ ആശുപത്രിക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍
By ന്യൂസ് ഡെസ്ക്
•
August 27, 2020
മുംബൈ: സുശാന്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോയ കൂപ്പര്‍ ആശുപത്രിയില്‍ നടി റിയ ചക്രവര്‍ത്തിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിക്ക് നോട്ടീസ് അയച്ചു. മരണപ്പെട്ട വ്യക്തിയുടെ ഏറ്റവും അടുത്ത...
Read full story







