സുശാന്തിന്റേത് ആത്മഹത്യയല്ല, കൊലപാതകം: വെളിപ്പെടുത്തലുമായി മോര്‍ച്ചറി ജീവനക്കാരന്‍.

രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്ന മരണമാണ് സുശാന്തിന്റേത്. 2020 ജൂണ്‍ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ കഴുത്തിലും ശരീരത്തിലും മുറിവുകള്‍, കയ്യും കാലും ഒടിഞ്ഞിരുന്നു എന്ന വെളിപെടുത്തലുമായി …

സുശാന്തിന്റേത് ആത്മഹത്യയല്ല, കൊലപാതകം: വെളിപ്പെടുത്തലുമായി മോര്‍ച്ചറി ജീവനക്കാരന്‍. Read More

നടി റിയ ചക്രബർത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റാന്‍ കോടതി ഉത്തരവ്

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റാന്‍ കോടതി ഉത്തരവ്. റിയയില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരികെ നൽകാന്‍ പ്രത്യേക എൻ.ഡി.പി.എസ് കോടതി നിര്‍ദേശിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് …

നടി റിയ ചക്രബർത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റാന്‍ കോടതി ഉത്തരവ് Read More

സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ക്ക് സ്റ്റേയില്ല

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകളുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ന്യായ്: ദ് ജസ്റ്റിസ് അടക്കമുള്ള സിനിമകള്‍ സുശാന്തിന്റെ ജീവചരിത്രമോ (ബയോപിക്) സംഭവങ്ങളുടെ വസ്തുതാപരമായ വിവരണമോ അല്ലെന്നു …

സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ക്ക് സ്റ്റേയില്ല Read More

സുശാന്തിന്റെ ജീവിതകഥ സിനിമയാക്കുന്നു: നിര്‍മാതാക്കള്‍ക്കു നോട്ടീസ്

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതകഥ സിനിമയാക്കുന്നതിനെതിരേ നിര്‍മാതാക്കള്‍ക്കു നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. തന്റെ കുടുംബത്തിന്റെ അഭിമാനത്തിന്റെ ചെലവില്‍ പ്രശസ്തരാകാന്‍ വേണ്ടി ചിലര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണിത്.ന്യായ്: …

സുശാന്തിന്റെ ജീവിതകഥ സിനിമയാക്കുന്നു: നിര്‍മാതാക്കള്‍ക്കു നോട്ടീസ് Read More

സുശാന്ത് സിങ്ങിന്റെ മരണത്തില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: സുശാന്ത് സിംങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. …

സുശാന്ത് സിങ്ങിന്റെ മരണത്തില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം Read More

സുശാന്ത് സിങിന്റെ മരണം: ക്രിമിനല്‍ കേസുകളിലെ മാധ്യമവിചാരണയ്ക്ക് കടിഞ്ഞാണ്‍ വേണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ക്രിമിനല്‍ കേസുകളിലെ മാധ്യമവിചാരണയ്‌ക്കെതിരേ ബോംബെ ഹൈക്കോടതി. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച മാധ്യമ ‘സെന്‍സേഷണലിസ’ത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപാങ്കുര്‍ ദത്ത, ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. അന്വേഷണം നടക്കുന്ന …

സുശാന്ത് സിങിന്റെ മരണം: ക്രിമിനല്‍ കേസുകളിലെ മാധ്യമവിചാരണയ്ക്ക് കടിഞ്ഞാണ്‍ വേണമെന്ന് ബോംബെ ഹൈക്കോടതി Read More

സുശാന്തിന്റേത് കൊലപാതകമല്ല ആത്മഹത്യയെന്ന് എയിംസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രാജുപത്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകമല്ലെന്നും വ്യക്തമാക്കി സിബിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിദഗ്ധ സംഘം. ശരീരത്തില്‍ മുറിവുകളോ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നും കഴുത്തില്‍ …

സുശാന്തിന്റേത് കൊലപാതകമല്ല ആത്മഹത്യയെന്ന് എയിംസ് റിപ്പോര്‍ട്ട് Read More

തിരിഞ്ഞ് നോക്കരുത്; നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്: റിയ ചക്രബര്‍ത്തിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ് അപ്പ് സംഭാഷണം പുറത്ത്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തില്‍ റിയ ചക്രവര്‍ത്തിക്കും സംവിധായകന്‍ മഹേഷ് ഭട്ടിനും എതിരേ ആരോപണങ്ങള്‍ ഉയരവേ, സുശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ റിയ മഹേഷ് ഭട്ടുമായി നടത്തിയ വാട്‌സ് അപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തായി. മഹേഷ് …

തിരിഞ്ഞ് നോക്കരുത്; നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്: റിയ ചക്രബര്‍ത്തിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ് അപ്പ് സംഭാഷണം പുറത്ത് Read More

ആരും അദ്ദേഹത്തോടൊപ്പം നിന്നില്ല, സുശാന്തിന്റെ മരണത്തിൽ; സപ്ന ഭവാനി

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത് കുറച്ച് വര്‍ഷങ്ങളായി പ്രശ്നങ്ങളിലൂടെ കടന്ന് പോകുകയായിരുന്നു എന്ന് സുഹൃത്തും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സപ്ന ഭവാനി. എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായ ഹസ്തം നീട്ടാനോ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. സിനിമാ രംഗം എത്രമാത്രം പൊള്ളയാണെന്ന് …

ആരും അദ്ദേഹത്തോടൊപ്പം നിന്നില്ല, സുശാന്തിന്റെ മരണത്തിൽ; സപ്ന ഭവാനി Read More