ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി ഭാരതി സിംഗിനും ഭര്‍ത്താവിനും ജാമ്യം

മുംബൈ: മുംബൈ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി ഭാരതി സിംഗിനും ഭര്‍ത്താവ് ഹാര്‍ഷ് ലിമ്പാച്ചിയയ്ക്കും ജാമ്യം. വീട്ടില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇരുവരേയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ അറസ്റ്റു ചെയ്തത്. 23-11-2020 തിങ്കളാഴ്ച മുംബൈയിലെ പ്രത്യേക …

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി ഭാരതി സിംഗിനും ഭര്‍ത്താവിനും ജാമ്യം Read More

നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം. റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുടെയും മറ്റൊരു പ്രതിയായ അബ്ദുല്‍ പരിഹാറിന്‍റെയും ജാമ്യാപേക്ഷ കോടതി നിരസിച്ചു. ബോംബെ ഹൈക്കോടതിയാണ് റിയയ്ക്ക് ജാമ്യം അനുവദിച്ചത്. കേസിൽ …

നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം Read More

സുശാന്തിൻ്റെ മരണം, റിയാ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്തു

മുംബൈ :ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുന്നതായി സൂചന. കേസുമായി ബന്ധപ്പെട്ട് സുശാന്തിൻ്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ഇന്നുച്ചയോടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈയിലെ …

സുശാന്തിൻ്റെ മരണം, റിയാ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്തു Read More

ബൈപോളാര്‍ രോഗിയാണെന്ന് സുശാന്തിന് അറിയാമായിരുന്നു, എന്നാല്‍ താരമത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ്

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്ത് ബൈപോളാര്‍ ഡിസ്ഓര്‍ഡര്‍ രോഗിയായിരുന്നുവെന്നും ഇക്കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നെന്നും താരത്തിന്റെ തെറാപ്പിസ്റ്റായ സൂസന്‍ വോക്കറിന്റെ മൊഴി. എന്നാല്‍ സുശാന്ത് താന്‍ രോഗിയാണെന്ന് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം പതിവായി ചികിത്സ എടുത്തിരുന്നില്ല. മരുന്നുകള്‍ മുടക്കുമായിരുന്നു. ഇതാകാം രോഗം …

ബൈപോളാര്‍ രോഗിയാണെന്ന് സുശാന്തിന് അറിയാമായിരുന്നു, എന്നാല്‍ താരമത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ് Read More

ഷാരൂഖ് ഖാനും സൽമാൻ ഖാനുമെതിരെ സുശാന്തിന്റെ ജിം പാർട്ണർ

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ അത്യുന്നതർക്കെതിരെ ആരോപണവുമായി താരത്തിന്റെ ജിം പാർട്ണറായ സുനിൽ ശുക്ല രംഗത്ത്. ഷാരൂഖ് ഖാൻ , സൽമാൻ ഖാൻ ,കരൺ ജോഹർ എന്നിവർ സുശാന്തിനെ മാനസികമായി തകർത്തു എന്നാണ് സുനിൽ ശുക്ല …

ഷാരൂഖ് ഖാനും സൽമാൻ ഖാനുമെതിരെ സുശാന്തിന്റെ ജിം പാർട്ണർ Read More

ആലിയ ഭട്ടിന്റെ സഡക് 2 ട്രെയിലറിന് ഡിസ് ലൈക്കുകളോടെ വരവേല്‍പ്പ്: ഭട്ട് കുടുംബത്തെ തന്നെ ബോയ്കട്ട് ചെയ്യണമെന്ന് ആഹ്വാനം

മുംബൈ: ആലിയ ഭട്ട് നായികയായി എത്തുന്ന സഡക് 2 ട്രെയിലറിന് ഡിസ് ലൈക്കുകളോടെ വരവേല്‍പ്പ് നല്‍കി പ്രേക്ഷക ലോകം. സമൂഹ മാധ്യമങ്ങളില്‍ ബോയ്കോട്ട് ആലിയ, അണ്‍ഇന്‍സ്റ്റാള്‍ ഹോട്ട്സ്റ്റാര്‍, ജസ്റ്റിസ് ഫോര്‍ സുശാന്ത് എന്നീ ഹാഷ്ടാഗുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ …

ആലിയ ഭട്ടിന്റെ സഡക് 2 ട്രെയിലറിന് ഡിസ് ലൈക്കുകളോടെ വരവേല്‍പ്പ്: ഭട്ട് കുടുംബത്തെ തന്നെ ബോയ്കട്ട് ചെയ്യണമെന്ന് ആഹ്വാനം Read More

നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാൻ

‌ന്യൂഡല്‍ഹി: നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും എഫ്.ഐ.ആര്‍ പോലും മുംബൈ പോലീസ് രജിസ്റ്റ് ചെയ്തിട്ടില്ല. മുബൈയിൽ ഒന്നര മാസം മുൻപായിരുന്നു സംഭവം. സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ ബീഹാർ പോലീസ് കേസ്സെടുത്തു. മുംബൈ പോലീസ് …

നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാൻ Read More

റിയ ചക്രബര്‍ത്തി സുശാന്തിന് ഓവര്‍ ഡോസ് മരുന്ന് നല്‍കി, പണം അടിച്ച് മാറ്റി: പിതാവിന്റെ പരാതി

മുംബെ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്കെതിരെ സുശാന്തിന്റെ പിതാവ് പരാതി നല്‍കി. സുശാന്തിന്റെ മരണത്തില്‍ പ്രേരാണാക്കുറ്റം ആരോപിച്ചാണ് പിതാവ് കെ.കെ സിംഗ് പാട്ന സെന്‍ട്രല്‍ സോണ്‍ ഐ.ജി സഞ്ജയ് സിംഗിന് പരാതി നല്‍കിയത്. …

റിയ ചക്രബര്‍ത്തി സുശാന്തിന് ഓവര്‍ ഡോസ് മരുന്ന് നല്‍കി, പണം അടിച്ച് മാറ്റി: പിതാവിന്റെ പരാതി Read More