സൂര്യനും ചന്ദ്രനും നേർക്കുനേർ; ഒക്‌ടോബർ 14 ന് ദൃശ്യമാകുക ‘റിംഗ് ഓഫ് ഫയർ’ സൂര്യഗ്രഹണം

October 9, 2023

ഈ മാസം വൃത്താകൃതിയിലുള്ള സൂര്യഗ്രഹണത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒക്‌ടോബർ 14 നാണ് അപൂർവ ആകാശകാഴ്ച തെളിയുക. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രഭാവലയം അല്ലെങ്കിൽ അഗ്നിയുടെ വലയമായാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ഭൂമിയ്‌ക്കും സൂര്യനും ഇടയിലൂടെ കടന്നു …