വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 30, 2022

പത്തനംതിട്ട: കോന്നി എലിയറക്കലിൽ ബാലിക സദനത്തിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിയായ സൂര്യയാണ് (15) മരിച്ചത്. ബാലിക സദനത്തിന്റെ മുകളിലെത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. അമ്മ മരിച്ച കുട്ടിയെ സിഡബ്ല്യുസിയാണ് ബാലികാ …

സൂര്യ ചിത്രത്തിലെ ഹിറ്റ്ഗാനത്തിന്റെ മേക്കിങ് വീഡിയോ ഓൺലൈനിൽ തരംഗം സൃഷ്ടിക്കുന്നു

January 21, 2022

പാണ്ടിരാജ് സംവിധാനം ചെയ്ത സൂര്യനായകനാകുന്ന എതർക്കും തുനിന്തവൻ എന്ന ചിത്രത്തിലെ സുമ്മാ സുർന്ന് എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിൻറെ മേക്കിങ് വീഡിയോ പുറത്തുവിട്ടു.എസ് ശിവകാർത്തികേയൻ എഴുതിയ ഈ ഗാനം ഓൺലൈനിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡി ഇമ്മൻ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം …

സമുദായ സംഘടനാ ഭീഷണി; നടന്‍ സൂര്യയുടെ വീടിന് പൊലീസ് കാവൽ

November 18, 2021

ചെന്നൈ: നടന്‍ സൂര്യയുടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സൂര്യയുടെ ടി നഗറിലുള്ള വീടിലാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. ജയ് ഭീം സിനിമയില്‍ തങ്ങളുടെ സമൂദായത്തെ അപമാനിച്ചെന്ന് ആരോപിച്ച് വണ്ണിയാര്‍ സമുദായ സംഘടയിലെ ചിലര്‍ താരത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയിരുന്നു. സൂര്യ …

എതർക്കും തുനിന്തവൻ – ചിത്രീകരണം പൂർത്തിയായി

November 11, 2021

സൂര്യയും പ്രിയങ്ക മോഹനും നായികാ നായകന്മാരാകുന്ന എതർക്കും തുനിന്ത വൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സൂര്യ -പാണ്ഡിരാജ് ടീമിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന സാമൂഹ്യ പോരാളി ആയിട്ടാണ് സൂര്യ എത്തുന്നത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന …

നികുതി പലിശ ഇളവ്; നടൻ സൂര്യയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

August 17, 2021

ചെന്നൈ: നികുതിയിന്മേൽ ഉള്ള പലിശ ഇളവിനായി തമിഴ് നടൻ സൂര്യ നൽകിയ ഹർജി 17/08/2021 ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് …

‘വാടിവാസല്‍’ ടൈറ്റില്‍ ലുക്ക് എത്തി

July 17, 2021

വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ‘വാടിവാസലി’ന്‍റെ തമിഴ്, ഇംഗ്ളീഷ് ടൈറ്റിലുകള്‍ പുറത്തിറക്കി. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ …

നവരസയിലെ ഗാനത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്

July 13, 2021

ഒമ്പതു ചെറുകഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് നവരസ . ആഗസ്റ്റിൽ നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. സൂര്യ, രേവതി, പ്രസന്ന, നിത്യ മേനോൻ , പാർവതി, …

40 ൽ പ്രിയങ്ക അരുൾ ദാസിന്റെ നായകനായി സൂര്യ

March 20, 2021

സൺ പിക്ചേഴ്സ് നിർമിക്കുന്ന 40 എന്ന സിനിമയിൽ പ്രിയങ്ക അരുൾ ദാസിന്റെ നായകനായി സൂര്യ എത്തുന്നു. കോവിഡ് വിമുക്തൻ ആയതിനുശേഷം സൂര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഇത്. സംവിധായകൻ പാണ്ടി രാജും സൂര്യയും ഒരുമിക്കുന്ന ഈ ചിത്രത്തിൽഅഞ്ചു ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. …

എന്റെ പ്രിയപ്പെട്ട ഹീറോ സൂര്യ ആയിരുന്നു. അദ്ദേഹത്തിനെ വിവാഹം ചെയ്യാനും ആഗ്രഹമുണ്ടായിരുന്നു. തുറന്നു പറഞ്ഞു നടി സായി പല്ലവി

February 2, 2021

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായിപല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ ചുവടു വെച്ച താരം ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുന്നു. കൈനിറയെ ആരാധകരുള്ള സായിപല്ലവിക്ക് ചിത്രത്തിനൊപ്പം തന്നെ താരത്തിന്റെ നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ …

ദലിതരില്‍ നിന്ന് അടി വാങ്ങിയത് ലജ്ജാകരമെന്ന് പിതാവ്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത ദമ്പതികളെ യുവാവ് വെട്ടിക്കൊന്നു

November 17, 2020

ഈറോഡ്: 32കാരിയായ മകള്‍ക്കെതിരേ ലൈംഗിക പരാമാര്‍ശം നടത്തിയതും ഉപദ്രവിച്ചതും ചോദ്യം ചെയ്തതിന് ദലിത് ദമ്പതികളെ യുവാവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ ശനിയാഴ്ച(14/11/2020) പുലര്‍ച്ചെയാണ് ദലിത് ദമ്പതികളെ കൊലപ്പെടുത്തിയത്. 55 കാരനായ രാമസാമിയെയും 48 കാരിയായ അരുക്കാനിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് …