ഈറോഡ്: 32കാരിയായ മകള്‍ക്കെതിരേ ലൈംഗിക പരാമാര്‍ശം നടത്തിയതും ഉപദ്രവിച്ചതും ചോദ്യം ചെയ്തതിന് ദലിത് ദമ്പതികളെ യുവാവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ ശനിയാഴ്ച(14/11/2020) പുലര്‍ച്ചെയാണ് ദലിത് ദമ്പതികളെ കൊലപ്പെടുത്തിയത്. 55 കാരനായ രാമസാമിയെയും 48 കാരിയായ അരുക്കാനിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്...
Read full story
ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും
റിപ്പോര്‍ട്ട്

ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും

By ന്യൂസ് ഡെസ്ക് October 5, 2020
കൊല്ലം : അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പു കടിയേൽപിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ 7 -10 - 2020 ബുധനാഴ്ച തുടങ്ങും. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്ലത്തെ ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് വിചാരണ....
Read full story
മലപ്പുറത്തിന് ആദരം: നടൻ സൂര്യ
റിപ്പോര്‍ട്ട്

മലപ്പുറത്തിന് ആദരം: നടൻ സൂര്യ

By ന്യൂസ് ഡെസ്ക് August 13, 2020
ചെന്നൈ : കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്ത നടൻ സൂര്യ മലപ്പുറത്തെ ജനങ്ങളെ എടുത്തു പറഞ്ഞ് സല്യൂട്ട് ചെയ്തു. കോവിഡ് ആശങ്കയേയും മഴയെയും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ വിമാനത്താവള പരിസരത്തെ നാട്ടുകാരെ മലപ്പുറത്തുകാർ...
Read full story
കൊട്ടാരക്കര: ഉത്തരയുടെ കൊലപാതക കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. പ്രതികള്‍ പരസ്പരവിരുദ്ധമായി മൊഴികള്‍ നല്‍കുന്നതിനാല്‍ പലതിനും വ്യക്തത വരാനുണ്ട്. പരസ്പരവിരുദ്ധമായി മൊഴിനല്‍കുന്നത് ബോധപൂര്‍വമാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതി സൂരജ്, പിതാവ് സുരേന്ദ്രപ്പണിക്കര്‍, മാതാവ് രേണുക, സഹോദരി സൂര്യ...
Read full story
കൊല്ലം : മൂർഖൻ പാമ്പിനെ പ്ലാസ്റ്റിക് ജാറിൽ നിന്നും കമിഴ്ത്തി ഉത്തരയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടു. ദേഹത്ത് വീണ പാമ്പിനെ ചെറിയ വടി കൊണ്ട് തല്ലി പ്രകോപിപ്പിച്ചു. അതോടെ പാമ്പ് കൊത്തി. കൂടിയ അളവിൽ ഉറക്കഗുളിക ഉള്ളിൽ ചെന്ന ഉത്തര മയക്കത്തിലായിരുന്നു. ഇതെല്ലാം...
Read full story
ചെന്നൈ: സൂര്യയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് ആമസോണ്‍ പ്രൈം ടൈം മൂവി എന്ന OTT പ്ലാറ്റ്‌ഫോമില്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നടന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഭാവിയില്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സൂര്യയുടെ നിര്‍മാണ കമ്പനിയായ ടു ഡി...
Read full story