സർക്കാർ നൽകാനുള്ളത് 3182 കോടി; സപ്ലൈക്കോ പ്രതിസന്ധിയിൽ

July 25, 2023

തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നൽകാനുള്ളത് 3182 കോടി കുടിശ്ശിക. നെല്ല് സംഭരണത്തിൽ തുടങ്ങി കിറ്റ് വിതരണ വിഹിതം വരെയാണ് സപ്ലൈക്കോക്ക് കിട്ടാനുള്ളത്. ഉടൻ പണം അനുവദിച്ചില്ലെങ്കിൽ ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലൈയ്‌ക്കോ …