വയോധികയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയുടെ മകന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

തൊടുപുഴ | സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയുടെ മകന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി വരകില്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (56) ശിക്ഷിച്ചത്. ഇടുക്കി ജില്ലാ കോടതിയുടേതാണ് വിധി. മുട്ടം തോട്ടുങ്കര …

വയോധികയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയുടെ മകന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ Read More

ശബരിമല സ്വര്‍ണക്കൊള്ള : അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുനില്‍ കുമാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുരാരി ബാബുവും കെ സുനില്‍ …

ശബരിമല സ്വര്‍ണക്കൊള്ള : അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു Read More

തീവണ്ടിയില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍

കൊല്ലം: തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്കു വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാന്‍ സുനില്‍കുമാറാണ് രക്ഷകനായത്. .മെയ് 5 തിങ്കളാഴ്ച രാത്രി 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ്സില്‍ കയറാനാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്‌കൻ …

തീവണ്ടിയില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍ Read More

സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് തൃശൂർ പൂരം കലക്കിയതെന്ന് കെ.പി.എ മജീദ് എംഎല്‍എ

കോഴിക്കോട്: സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് പിണറായിയുടെ പൊലീസ് തൃശൂർ പൂരം കലക്കിയതെന്നും ഈ വിവരം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് മുസ്‌ലിം ലീഗിനെ തീവ്രവാദത്തിലേക്ക് കൂട്ടിക്കെട്ടുന്നതെന്നും കെ.പി.എ മജീദ് എംഎല്‍എ. ഹൈന്ദവരുടെ ഹൃദയ വികാരവും തൃശൂരിന്റെ പൊതു ഉത്സവവുമായ തൃശൂർ പൂരം രാഷ്ട്രീയ ലക്ഷ്യത്തിന് …

സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് തൃശൂർ പൂരം കലക്കിയതെന്ന് കെ.പി.എ മജീദ് എംഎല്‍എ Read More

പാർട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കില്‍ അങ്ങനെ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം : പ്രകാശ് ബാബുവിനും വി എസ് സുനില്‍ കുമാറിനുമെതിരെ വിമർശവുമായി ബിനോയ് വിശ്വം. പല സെക്രട്ടറിമാര്‍ പാർട്ടിയില്‍ വേണ്ടെന്ന് ഓർമ്മിപ്പിച്ചാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം.ഒരു സെക്രട്ടറിയും ഒരു വക്താവും പാർട്ടിയില്‍ മതി. അത് ഞാനാണെങ്കില്‍ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍ മതിയെന്ന് …

പാർട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കില്‍ അങ്ങനെ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. Read More

കൊലക്കേസ് പ്രതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ ആള്‍ 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

ചേര്‍ത്തല: ആസിഡ് ആക്രമണക്കേസിലെ പ്രതി 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കൊലക്കേസ് പ്രതിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം കടനാട് കാവതിയാന്‍ കുന്നേല്‍ വീട്ടില്‍ സുനിലി (41)നെയാണു ചേര്‍ത്തല പോലീസ് സൈബര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പിടികൂടിയത്. …

കൊലക്കേസ് പ്രതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ ആള്‍ 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍ Read More

കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ: കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി തന്നെ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 23-09-2020 ബുധനാഴ്ച, നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന വിവരം മനസ്സിലായത് . …

കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു Read More

ചെറുപ്പക്കാരനും ആരോഗ്യവാനുമായ സുനില്‍കുമാറിനെ കൊറോണ മരണം കീഴടക്കിയതിന്റെ ഞെട്ടലില്‍ കേരളം

കണ്ണൂര്‍: ചെറുപ്പക്കാരനും ആരോഗ്യവാനുമായ സുനില്‍കുമാറിനെ കീഴടക്കിയത് ഞെട്ടലാകുന്നു. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരാണ് കൊറോണ മരണത്തിന് കീഴടങ്ങുന്നതെന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടത് ഞെട്ടലായി. Read more… സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവര്‍ കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി …

ചെറുപ്പക്കാരനും ആരോഗ്യവാനുമായ സുനില്‍കുമാറിനെ കൊറോണ മരണം കീഴടക്കിയതിന്റെ ഞെട്ടലില്‍ കേരളം Read More

കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും: മന്ത്രി സുനിൽകുമാർ

ആലപ്പുഴ മാർച്ച് 26: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ ശക്തമായതോടെ നിലച്ച കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും. ലോറികൾ എത്താത്തതായിരുന്നു നെല്ല് സംഭരണത്തെ പ്രതികൂലമായി ബാധിച്ചത്. ആലപ്പുഴയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മിൽ ഉടമകളുമായി സംസാരിച്ചതായി മന്ത്രി സുനിൽകുമാർ അറിയിച്ചു. നെല്ല് …

കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും: മന്ത്രി സുനിൽകുമാർ Read More

അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി സുനിൽകുമാർ

കാക്കനാട് മാർച്ച്‌ 24: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാൽ വൻ ഭവിക്ഷത്ത്‌ സംഭവിക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി …

അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി സുനിൽകുമാർ Read More