കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

September 23, 2020

തൃശൂർ: കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി തന്നെ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 23-09-2020 ബുധനാഴ്ച, നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന വിവരം മനസ്സിലായത് . …

ചെറുപ്പക്കാരനും ആരോഗ്യവാനുമായ സുനില്‍കുമാറിനെ കൊറോണ മരണം കീഴടക്കിയതിന്റെ ഞെട്ടലില്‍ കേരളം

June 18, 2020

കണ്ണൂര്‍: ചെറുപ്പക്കാരനും ആരോഗ്യവാനുമായ സുനില്‍കുമാറിനെ കീഴടക്കിയത് ഞെട്ടലാകുന്നു. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരാണ് കൊറോണ മരണത്തിന് കീഴടങ്ങുന്നതെന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടത് ഞെട്ടലായി. Read more… സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവര്‍ കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി …

കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും: മന്ത്രി സുനിൽകുമാർ

March 26, 2020

ആലപ്പുഴ മാർച്ച് 26: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ ശക്തമായതോടെ നിലച്ച കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും. ലോറികൾ എത്താത്തതായിരുന്നു നെല്ല് സംഭരണത്തെ പ്രതികൂലമായി ബാധിച്ചത്. ആലപ്പുഴയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മിൽ ഉടമകളുമായി സംസാരിച്ചതായി മന്ത്രി സുനിൽകുമാർ അറിയിച്ചു. നെല്ല് …

അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി സുനിൽകുമാർ

March 24, 2020

കാക്കനാട് മാർച്ച്‌ 24: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാൽ വൻ ഭവിക്ഷത്ത്‌ സംഭവിക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി …

ലക്ഷ്യം പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തത: മന്ത്രി വി.എസ്.സുനില്‍കുമാര്‍

March 7, 2020

കോട്ടയം മാർച്ച് 7: പച്ചക്കറി ഉത്പാദനത്തില്‍ 2021 ഓടെ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുറവിലങ്ങാട് കോഴയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …

ഹോര്‍ട്ടികോര്‍പ്പ് ഉപകേന്ദ്രം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

March 6, 2020

കോട്ടയം മാർച്ച് 6: ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിതരണ ഉപകേന്ദ്രം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഇന്ന് (മാര്‍ച്ച് ആറ്) വൈകുന്നേരം  നാലിന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.  അഡ്വ.മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും.എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ.മാണി, …