
മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ശരീരം തണുപ്പിക്കാന്‍ സജ്ജീരണങ്ങളുമായി അധികൃതര്‍
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികള്‍ക്ക് ആരോഗ്യ.സംരക്ഷണത്തിനുളള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. ഫാനും എസിയും ക്രമീകരിച്ചും കുളിക്കാനുളള സജജീകരണങ്ങള്‍ ഒരുക്കിയും തണുത്ത ഭക്ഷണം നല്‍കിയും ആണ് മൃഗങ്ങള്‍ക്കായി കരുതല്‍ ഏര്‍പ്പെടുത്തുന്നത്. കടുവയ്ക്ക് കുളിക്കാന്‍ ഷവറും 24 മണിക്കൂറും വെളളവും കൂട്ടില്‍ …