കൊല്ലത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി; അമ്മ സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയതിന്
കൊല്ലം: കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി ആത്മഹത്യചെയ്തത് സോഷ്യൽ മീഡിയ ഉപയോഗം അമ്മ വിലക്കിയതിനെ തുടർന്ന്. കോട്ടക്കകം സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. പെൺകുട്ടിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. അമ്മ സിന്ധു മകളുടെ അമിതമായ …
കൊല്ലത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി; അമ്മ സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയതിന് Read More