ഡൽഹിയിൽ ഡോക്ടർ ആത്‍മഹത്യ ചെയ്തു: ആം ആദ്മി എംഎൽഎ ഉത്തരവാദിയെന്ന് കുറിപ്പ്

ന്യൂഡൽഹി ഏപ്രിൽ 18: ഡല്‍ഹിയില്‍ ആത്മഹത്യാക്കുറിപ്പില്‍ ആം ആദ്മി എം.എല്‍.എയുടെ പേരെഴുതി വെച്ച ശേഷം മധ്യവയസ്കനായ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ദുര്‍ഗ വിഹാറില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ രാജേന്ദ്ര സിംഗാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വീട്ടില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ …

ഡൽഹിയിൽ ഡോക്ടർ ആത്‍മഹത്യ ചെയ്തു: ആം ആദ്മി എംഎൽഎ ഉത്തരവാദിയെന്ന് കുറിപ്പ് Read More

ഫാത്തിമയുടെ ആത്മഹത്യ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് അഭ്യന്തര സമിതി

ചെന്നൈ ജനുവരി 25: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച് അഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര മാനവവിധവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് അഭ്യന്തര സമിതിയുടെ കണ്ടെത്തല്‍. ഫാത്തിമക്ക് …

ഫാത്തിമയുടെ ആത്മഹത്യ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് അഭ്യന്തര സമിതി Read More

യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കൊച്ചി ഡിസംബര്‍ 5: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി സ്വദേശി രാജേഷാണ് (46) ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ് രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഭിഭാഷകനെ കാണാനാണ് രാജേഷ് കോടതിയിലെത്തിയെന്നാണ് പോലീസിന്‍റെ വിശദീകരണം. സംഭവത്തില്‍ വിശദമായ …

യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു Read More

എസ്ഐയുടെ ആത്മഹത്യ: ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനുമാണ് കാരണമെന്ന് കുറിപ്പ്

ഇടുക്കി ഡിസംബര്‍ 5: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ അനില്‍കുമാറിനെ ഇന്നലെ വിഷം കഴിച്ച നിലയില്‍ വാഴവരയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയിരുന്നു. മരിച്ച അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസിക പീഡനം സഹിക്കാന്‍ …

എസ്ഐയുടെ ആത്മഹത്യ: ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനുമാണ് കാരണമെന്ന് കുറിപ്പ് Read More

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഇടുക്കി ഡിസംബര്‍ 4: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല. …

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി Read More

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 4: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. ഇതിനായി കുടുംബം ഡല്‍ഹിയിലെത്തിയെങ്കിലും കൂടിക്കാഴ്ചക്കുള്ള സമയത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. എംപി എംകെ പ്രേമചന്ദ്രനും കുടുംബത്തിനൊപ്പം പ്രധാനമന്ത്രിയെ കാണും. …

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും Read More

മധ്യപ്രദേശില്‍ 24-കാരന്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ശിവ്പുരി, മധ്യപ്രദേശ് ഒക്ടോബര്‍ 11: ഗ്വാലിപുര ഗ്രാമത്തിന് സമീപം ഗ്വാളിയർ-ഇൻഡോർ ഇന്റർസിറ്റി എക്സ്പ്രസിന്റെ പാതയിലേക്ക് ചാടി 24 കാരൻ ആത്മഹത്യ ചെയ്തതായി നിയമപാലകർ അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് റിങ്കു ജോഷി ആത്മഹത്യ ചെയ്തത് . ഉദ്ദേശ്യം വ്യക്തമല്ല.

മധ്യപ്രദേശില്‍ 24-കാരന്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു Read More