സ്യൂ ചിക്ക് ജയില്‍ശിക്ഷയില്‍ ആറു വര്‍ഷം ഇളവ്

August 2, 2023

ബാങ്കോക്ക്: മ്യാന്‍മറിലെ ജനാധിപത്യ പ്രവര്‍ത്തക ഓങ് സാന്‍ സ്യൂ ചിയുടെ ജയില്‍ശിക്ഷയില്‍ പട്ടാള ഭരണകൂടം ആറു വര്‍ഷം ഇളവ് അനുവദിച്ചു. അഞ്ചു കുറ്റങ്ങളില്‍ മാപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഇളവ്. സ്യൂ ചി 19 കുറ്റങ്ങളിലായി 33 വര്‍ഷം തടവുശിക്ഷയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നെയ്പ്പീദോയില്‍ വീട്ടുതടങ്കലിലാണ് സൂ …