ആലപ്പുഴ: ആലപ്പുഴയില്‍ 19കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് വള്ളികുന്നത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. വിഷ്ണു ഉത്തരാഖണ്ഡിലെ ജോലിസ്ഥലത്താണ്. സംഭവസമയത്ത് സുചിത്രയുടെ...
Read full story
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലെ ഓവേലി റോഡില്‍ താമസിക്കുന്ന കരാറുകാരന്‍ രാമസ്വാമിയുടെ മകള്‍ സുജിത്രയാണ് വിഷം കഴിച്ച് മരിച്ചത്. ഇവരുടെ വീട്ടില്‍ സുജിത്ര ഓമനിച്ച് വളര്‍ത്തിയിരുന്ന തത്തയെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. അന്ന് വൈകുന്നേരം കുട്ടി വിഷം കുടിക്കുകയും ഉടന്‍ തന്നെ...
Read full story
കൊല്ലം : മുഖത്തലയിലെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലപാതകം ഇവരുടെ അകന്ന ബന്ധു പ്രശാന്ത് ആണെന്ന് തെളിഞ്ഞു. ഇരുവരും വിവാഹിതരാണ്. തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. പ്രശാന്ത് ഭാര്യയെ കൊല്ലത്തുള്ള വീട്ടിൽ കൊണ്ട് ചെന്നാക്കിയതിനു ശേഷം സുചിത്രയേയും കൂട്ടി പാലക്കാട്ട് മണലി രാമനാഥപുരത്ത്...
Read full story