ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ

40 ശതമാനമോ കൂടുതലോ മാനസിക/ ശാരീരിക ഭിന്നശേഷിത്വം ഉള്ളവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി …

ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ Read More

വിലക്കയറ്റം തടയാൻ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു: മന്ത്രി ജി.ആർ. അനിൽ

രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി കഴിഞ്ഞ നാലു ദിവസത്തിനിടെ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ സംസ്ഥാനത്ത് എത്തിച്ചു സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. 1,800 ഓളം സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ യാതൊരു …

വിലക്കയറ്റം തടയാൻ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു: മന്ത്രി ജി.ആർ. അനിൽ Read More

കാസർകോട്: തേനീച്ച വളര്‍ത്തല്‍ പരിശീലനം

കാസർകോട്: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആദ്യവാരത്തില്‍ തേനിച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കാസര്‍കോട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ തേനീച്ചക്കൂടുകള്‍ ലഭിക്കും. ഗുണഭോക്തൃ വിഹിതം മുന്‍കൂറായി അടയ്ക്കണം. …

കാസർകോട്: തേനീച്ച വളര്‍ത്തല്‍ പരിശീലനം Read More

തൃശ്ശൂർ: എളവളളിയില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി

തൃശ്ശൂർ: എളവളളി ഗ്രാമപഞ്ചായത്തില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. നാലു മാസം മുതല്‍ ആറു മാസം പ്രായമുള്ള തിരഞ്ഞെടുത്ത 80 പശുക്കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കന്നുകുട്ടികള്‍ക്ക് രണ്ടു വര്‍ഷത്തില്‍ 12,500 രൂപയുടെ കാലിത്തീറ്റയാണ് സബ്‌സിഡിയായി ലഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെയും എളവള്ളി ഗ്രാമപഞ്ചായത്തിന്റെയും …

തൃശ്ശൂർ: എളവളളിയില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി Read More

പത്തനംതിട്ട: പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ആനുകൂല്യം

പത്തനംതിട്ട: കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. കാര്‍ഷിക ഉത്പ്പന്നസംസ്‌കരണ/മൂല്യവര്‍ധന യന്ത്രങ്ങള്‍, കൊയ്ത്ത്മെതി യന്ത്രം, ഞാറുനടീല്‍ യന്ത്രം, ട്രാക്ടര്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രേയറുകള്‍, ഏണി, വീല്‍ …

പത്തനംതിട്ട: പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ആനുകൂല്യം Read More

ആലപ്പുഴ: കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ ജലസേചന സംവിധാനം ഒരുക്കാം

ആലപ്പുഴ: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലൂടെ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന്  അപേക്ഷിക്കാം. ഈ പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലർ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ കർഷകർക്ക് അവസരം ലഭിക്കും.വിശദവിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ …

ആലപ്പുഴ: കൃഷിയിടങ്ങളിൽ സബ്‌സിഡിയോടെ ജലസേചന സംവിധാനം ഒരുക്കാം Read More

വയനാട്: വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

വയനാട്: പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ഗ്രാമീണ മേഖലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന വായ്പകള്‍ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും നിലവിലുള്ള പി എം …

വയനാട്: വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ജലസേചന സംവിധാനങ്ങൾ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

തിരുവനന്തപുരം: നൂതന ജലസേചന രീതികൾ പ്രോൽസാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ഉയർന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന …

തിരുവനന്തപുരം: ജലസേചന സംവിധാനങ്ങൾ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം Read More

വയനാട്: കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

വയനാട്: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പച്ചക്കറി വികസന പദ്ധതി പ്രകാരം രണ്ടര സെന്റ് സ്ഥലത്ത് മഴമറകള്‍ പണിയുന്നതിന് അമ്പതിനായിരം രൂപയും സര്‍ക്കാര്‍, സ്വകാര്യതലത്തിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, പൊതു- …

വയനാട്: കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു Read More

കൊല്ലം: വാടക കേന്ദ്രങ്ങള്‍

കൊല്ലം: കാര്‍ഷികയന്ത്രവത്കരണ ഉപപദ്ധതി പ്രകാരം (എസ്.എം.എ.എം2021-22) അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രം സ്ഥാപിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കില്‍ പരമാവധി എട്ട് ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. കുറഞ്ഞത് എട്ടു പേരടങ്ങുന്ന …

കൊല്ലം: വാടക കേന്ദ്രങ്ങള്‍ Read More