കോട്ടയം: മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്ത കൈവരിക്കാനൊരുങ്ങി തിടനാട് പഞ്ചായത്ത്

കോട്ടയം: മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പദ്ധതിയുമായി തിടനാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി 2900 മുട്ടക്കോഴികളെയാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. പതിനാലു വാർഡുകളിലെ 580 വനിതാ ഗുണഭോക്താക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3.48 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് …

കോട്ടയം: മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്ത കൈവരിക്കാനൊരുങ്ങി തിടനാട് പഞ്ചായത്ത് Read More

പത്തനംതിട്ട: കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് ഞാറുനടീല്‍ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും

പത്തനംതിട്ട: തരിശ് കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനുളള തരിശുരഹിത വളളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 വെള്ളി രാവിലെ ഒന്‍പതിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക …

പത്തനംതിട്ട: കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് ഞാറുനടീല്‍ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും Read More

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൾ അവലംബിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികൾ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റേയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ കീടനാശിനി പ്രയോഗം അതിജീവിക്കാൻ കഴിയുന്ന കൂട്ടായ പ്രവർത്തനം …

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൾ അവലംബിക്കണം: മുഖ്യമന്ത്രി Read More

എറണാകുളം : ഫിഷ് മാർട്ട് മന്ത്രി സജി ചെറിയാൻ സെപ്റ്റംബർ 16ന് ഉദ്ഘാടനം ചെയ്യും

എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കും സംസ്ഥാന സഹകരണ വകുപ്പും മത്സ്യഫെഡുമായി സഹകരിച്ച് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 16 വ്യാഴാഴ്ച രാവിലെ 8 മണിക്ക് …

എറണാകുളം : ഫിഷ് മാർട്ട് മന്ത്രി സജി ചെറിയാൻ സെപ്റ്റംബർ 16ന് ഉദ്ഘാടനം ചെയ്യും Read More

എറണാകുളം: എടക്കാട്ടുവയല്‍ കൃഷി ഭവനില്‍ ഗ്രാഫ്റ്റ് ചെയ്ത ഒരുകോടി ഫലവൃക്ഷത്തൈ സബ്‌സിഡി നിരക്കില്‍ വിതരണത്തിന്

കൊച്ചി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടത്തുന്ന ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായി എടക്കാട്ടുവയല്‍ കൃഷി ഭവനില്‍ ഗ്രാഫ്റ്റ് ചെയ്ത പ്ലാവ്, മാവ്, ലെയര്‍ ചെയ്ത പേര,  നാരകം, മാതളം, നെല്ലി, ചെറിതൈ എന്നിവ …

എറണാകുളം: എടക്കാട്ടുവയല്‍ കൃഷി ഭവനില്‍ ഗ്രാഫ്റ്റ് ചെയ്ത ഒരുകോടി ഫലവൃക്ഷത്തൈ സബ്‌സിഡി നിരക്കില്‍ വിതരണത്തിന് Read More

ആലപ്പുഴ : മത്സ്യഗ്രാമത്തിലേക്ക് ഇനി മുഹമ്മയും

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതു ജലാശയങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് മുഹമ്മ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കല്ലാപ്പുറത്ത് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി നിർവഹിച്ചു. …

ആലപ്പുഴ : മത്സ്യഗ്രാമത്തിലേക്ക് ഇനി മുഹമ്മയും Read More

ആലപ്പുഴ: ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം രചിക്കാന്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത്

ആലപ്പുഴ: പഞ്ചാര മണലില്‍ റാഗിയും ചെറുപയറുമൊക്കെ വിളയിച്ച് ചരിത്രം കുറിച്ച ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം രചിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ തുടര്‍ച്ചയായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പിന്റെ സഹകരണത്തോടെ സംയുക്ത …

ആലപ്പുഴ: ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം രചിക്കാന്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് Read More

എറണാകുളം: മുളന്തുരുത്തി മേഖലയിൽ കൃഷിവ്യാപനം സാധ്യമാക്കി വിവിധ കാർഷിക പദ്ധതികൾ

എറണാകുളം: സുഭിക്ഷകേരളം പദ്ധതിക്ക് കീഴിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എട്ട് ഹെക്ടറിലധികം തരിശ് ഭൂമിയിൽ കൃഷിയിറക്കി. ഹരിതകർമസേന, കുടുംബശ്രീ കൂട്ടായ്മകൾ, വിവിധ സ്വയംസഹായ സംഘങ്ങൾ, കാർഷിക കൂട്ടായ്മകൾ എന്നിവർക്ക് പുറമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച വിവിധ വാർഡുതല …

എറണാകുളം: മുളന്തുരുത്തി മേഖലയിൽ കൃഷിവ്യാപനം സാധ്യമാക്കി വിവിധ കാർഷിക പദ്ധതികൾ Read More

തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു

തിരുവനന്തപുരം: പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി …

തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു Read More

നെല്ലറയാകാന്‍ പരിയാരം: കാര്‍ഷികമേഖലയില്‍ 1.83 കോടി രൂപയുടെ പദ്ധതികള്‍

കണ്ണൂര്‍: കാര്‍ഷികമേഖലയുടെ വികസനത്തിന് ഒന്നേമുക്കാല്‍ കോടിയിലേറെ രൂപ ചെലവഴിക്കാനൊരുങ്ങി പരിയാരം ഗ്രാമപഞ്ചായത്ത്. തരിശ് പ്രദേശങ്ങള്‍ ഹരിത സമൃദ്ധമാക്കുന്നതിനുള്ള സുഭിക്ഷകേരളം പദ്ധതിയുള്‍പ്പെടെ ജില്ലാതല ആസൂത്രണസമിതി അംഗീകരിച്ച 11 പദ്ധതികളിലായി 1.83 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം പരിയാരം ഗ്രാമപഞ്ചായത്തിലെ കാര്‍ഷികമേഖലയില്‍ വിനിയോഗിക്കുന്നത്. …

നെല്ലറയാകാന്‍ പരിയാരം: കാര്‍ഷികമേഖലയില്‍ 1.83 കോടി രൂപയുടെ പദ്ധതികള്‍ Read More