ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് പരീക്ഷകളും ക്ലാസുകളും മുടങ്ങിപ്പോയ വിദ്യാര്‍ഥികളുടെ അക്കാദമിക്കല്‍ സംശയങ്ങള്‍ക്ക് പരിഹാരംകാണാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് യുജിസി യൂണിവേഴ്‌സിറ്റികളോട് ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് യുജിസി ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. വിദ്യാഭ്യാസരംഗത്ത് സ്വീകരിക്കേണ്ട മറ്റ് നടപടികളെക്കുറിച്ചും വിജ്ഞാപനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും സംശയങ്ങള്‍...
Read full story