മുഹമ്മദ് സലായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

November 14, 2020

ലണ്ടൻ: ലിവർപൂളിൽ ഒരു സൂപ്പർ താരത്തിനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടീമിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കൊവിഡ്. ദേശീയ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടോഗോയ്ക്കെതിരായ ഈജിപ്തിന്റെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് സൂപ്പര്‍താരത്തിന് രോഗം …