‘ഓരോരുത്തരും ഒരു മെഴുകുതിരി നാളം വീതം’ എന്ന സന്ദേശമുയര്‍ത്തി സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകർ വീണ്ടും സമരം തുടങ്ങി.

തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകർ വീണ്ടും സമരം തുടങ്ങി. ശമ്പള പരിഷ്‌കരണ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ഉൾപ്പടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം. വി.ഐ.പി ഡ്യൂട്ടികൾ, ഇ-സഞ്ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവയുമായി 2021 ഡിസംബർ ഒന്നു മുതൽ ഡോക്ടർമാർ നിസഹകരണം ആരംഭിച്ചു. …

‘ഓരോരുത്തരും ഒരു മെഴുകുതിരി നാളം വീതം’ എന്ന സന്ദേശമുയര്‍ത്തി സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകർ വീണ്ടും സമരം തുടങ്ങി. Read More

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പണിമുടക്ക്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പണിമുടക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. സംയുക്ത തൊഴിലാളി യൂണിയൻ നേരത്തെ ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നിയിച്ച് പണിമുടക്കിയിരുന്നു. …

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പണിമുടക്ക് Read More

സര്‍ക്കാര്‍ നിലപാട്‌ അനുകൂലമെന്ന്‌ മനസിലാക്കിയതിനെ തുടര്‍ന്ന്‌ സ്വകാര്യ ബസ്‌ സമരം മാറ്റി വച്ചതായി ബസുടമാസംഘം

കോട്ടയം : 2021 നവംബര്‍ 9 ചൊവ്വാഴ്‌ചമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റി വച്ചു.സമരം ഒത്തുതീര്‍പ്പാക്കാന്‍ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ സംഘടനയുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ്‌ തീരുമാനം. നാട്ടകം ഗസ്റ്റ്‌ ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്‌. ബസ്‌ ഉടമകള്‍ …

സര്‍ക്കാര്‍ നിലപാട്‌ അനുകൂലമെന്ന്‌ മനസിലാക്കിയതിനെ തുടര്‍ന്ന്‌ സ്വകാര്യ ബസ്‌ സമരം മാറ്റി വച്ചതായി ബസുടമാസംഘം Read More

ചാര്‍ജ്‌ വര്‍ദ്ധന ആവശ്യപ്പെട്ട്‌ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ പണിമുടക്കുന്നു

കൊച്ചി: സ്വകാര്യ ബസുകള്‍ 2021 നവംബര്‍ 9 മുതല്‍ പണിമുടക്കുന്നു. ചാര്‍ജ്‌ വര്‍ദ്ധന ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയിലിലെന്ന നിലപാടിലാണ്‌ ബസുടമകള്‍. ഡീസലിന്‌ നൂറ്‌ രൂപക്കുമുകളില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ്‌ 12 രൂപയാക്കണമെന്നാണ്‌ ബസുടമകള്‍ ആവശ്യപ്പെടുന്നത്‌. ഇന്ധനവിലയില്‍ നേരിയ കുറവ്‌ വന്നിട്ടുണ്ടെങ്കിലും …

ചാര്‍ജ്‌ വര്‍ദ്ധന ആവശ്യപ്പെട്ട്‌ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ പണിമുടക്കുന്നു Read More

നിരക്ക് വര്‍ധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: യാത്രാ നിരക്കിൽ വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച്ച് മാസത്തിലാണ്. …

നിരക്ക് വര്‍ധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് Read More

സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. 20/10/2021 ബുധനാഴ്ച മു​ത​ൽ സി​എ​സ്ബി ബാ​ങ്കി​ൽ പ​ണി​മു​ട​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ങ്ക് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ന്പ​തു സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ …

സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു Read More

ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച സംഭവം; കെ ജി എം ഒ എ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധം നടത്തും.

​​​ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ). സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് …

ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച സംഭവം; കെ ജി എം ഒ എ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധം നടത്തും. Read More

സംയുക്ത വാഹന പണിമുടക്ക് മാര്‍ച്ച 2ന്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് 2021 മാര്‍ച്ച 2ന് സംയുക്ത വാഹന പണിമുടക്ക് നടത്തുന്നു. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് പണിമുടക്ക്.

സംയുക്ത വാഹന പണിമുടക്ക് മാര്‍ച്ച 2ന് Read More

നിയമന വിവാദം, പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു, തിങ്കളാഴ്ച(15/02/21) പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിൽ ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തിങ്കളാഴ്ച(15/02/21) പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. അതേസമയം ഇരുപതാം തീയതിക്കുള്ളില്‍ തീരുമാനം ആയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. കുടുംബാംഗങ്ങളെ കൂടി …

നിയമന വിവാദം, പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു, തിങ്കളാഴ്ച(15/02/21) പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിൽ ഉദ്യോഗാര്‍ത്ഥികള്‍ Read More

പിഎസ്.സി സമരം.ഡിവൈഎഫ് ഐ നേതാക്കള്‍ സമരക്കാരുമായി ചര്‍ച്ചചെയ്യുന്നു

തിരുവനന്തപുരം: പിഎസ് സി സമരത്തില്‍ ഒത്തുതീര്‍പ്പിനായി ഡിവൈഎഫ് ഐ. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സമരക്കാരും ഡിവൈഎഫ്‌ഐ നേതാക്കളും ചര്‍ച്ച നടത്തുന്നത്. നേരത്തേ എ എ റഹിം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്തിയിരുന്നു. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ …

പിഎസ്.സി സമരം.ഡിവൈഎഫ് ഐ നേതാക്കള്‍ സമരക്കാരുമായി ചര്‍ച്ചചെയ്യുന്നു Read More